പഠിപ്പുര നഗറിൽ
വിജയികളെയും കാത്ത്
കോഴി കൂകുന്നു
ഒരു ഭാഗത്ത് ചട്ടി തൂങ്ങുന്നു. മറ്റൊരു ഭാഗത്ത് കാലിൽ വള്ളി ചുറ്റി ആയിരം ചങ്കൻ കോഴി കൂകുന്നു.
വരാം, കണ്ണ് കെട്ടാം, വടിയെടുക്കാം, ചട്ടി നോക്കി ആഞ്ഞടിക്കാം, ആരവങ്ങൾക്കിടയിലൂടെ ആണിനെ പോലെ നടക്കാം, കോഴിയുടെ തോളത്തു കൈ വെച്ച്, മൂളിപ്പാട്ട് പാടി വീട്ടിലേക്ക് തിരിക്കാം.
ഇന്ന് പി പി നഗർ ഇശൽ പൊലിമ മുന്നോടിയായുള്ള പൊലിവാണ്.

No comments:
Post a Comment