Sunday 11 August 2019

നന്ദി ! കടപ്പാട് ! - Cp Proj

*നന്ദി !*
*കടപ്പാട് !*
*These Projects FIXED*

These  Projects have been  FIXED. എല്ലാം സുമംഗളമായി തീർന്നു.  എല്ലവർക്കും സ്നേഹപൂർവ്വം നന്ദി!

നാല് കുടുംബങ്ങളുടെ വീടുനിർമ്മാണ വേളകളിൽ  പരിധിക്കും പരിമിതിക്കുമകത്തു നിന്നു കൊണ്ട് 140,500 രൂപ നമുക്കെല്ലാവർക്കും ഈ പ്ലാറ്റ്ഫോം കേന്ദ്രമാക്കി  സ്വരുപിക്കാനായി, അൽഹംദുലില്ലാഹ് !

ഇത് ചെറിയ കാര്യമല്ല. ഒരു മഹല്ലിലെ ഏതാനും പേരുടെ മാത്രം സംഭാവനകളാണ് ഈ സംഖ്യ മുഴുവൻ.  രണ്ട് പോളിംഗ് ബൂത്തുകളെ ഒരു ഗ്രാമത്തോട് സമം ചേർത്താൽ ഇന്നലത്തെ കണക്ക് പ്രകാരം കേരളത്തിൽ 25,000 ബൂത്തുകൾ, അപ്പോൾ 12,500 ഗ്രാമങ്ങൾ. അതിൽ ഒന്നായ പട്ല ഗ്രാമത്തിൽ നിന്ന്  ഒരാവശ്യത്തിന് സ്വരുക്കൂട്ടിയ  സഹായ സംരംഭമാണ് ഈ 140,500 രൂപ.

കേരളത്തിലങ്ങോളമിങ്ങോളം പ്രവാസികളോടടക്കം അഭ്യർഥിച്ചിട്ടും സമുന്നതരും പ്രശസ്തരുമായ വ്യക്തികളും പ്രസ്ഥാനങ്ങളും ഇത് പോലുള്ള ജീവകാരുണ്യ - ഭവന നിർമ്മാണ - ക്ഷേമ പ്രവർത്തന പദ്ധതികൾക്ക് സ്വരുക്കൂട്ടുന്ന സംഖ്യയുടെ അനുപാതമെടുത്താൽ ഒരു ഗ്രാമത്തിന്റെ, നമ്മുടെ പട്ലയുടെ, Contribution എത്രയോ വലുതാണ്.

പറഞ്ഞുവരുന്നത് ഈ പിരിഞ്ഞു കിട്ടിയ സംഖ്യ ഒരിക്കലും ചെറുതല്ല എന്നറിയിക്കാനാണ്, മറിച്ച് നിങ്ങളോരോരുത്തരും മനസ്സിൽ തട്ടി നൽകിയ ഈ തുക വളരെ വളരെ വലുതാണ്, ഒപ്പം, പതിന്മടങ്ങ് മൂല്യമുള്ളതുമാണ്.

CP യോടൊപ്പം തണലാകാൻ കൈ കോർത്ത, എല്ലാം കൊണ്ടും സഹകരിച്ച മുഴുവൻ സുമനസ്സുകൾക്കും ഈ ഫോറത്തിന്റെ കടപ്പാടും കൃതജ്ഞതയും അറിയിക്കുന്നു.  ഈ പ്രയത്നത്തിന് അർഹിക്കുന്ന  പ്രതിഫലം പടച്ച തമ്പുരാൻ നൽകുമാറാകട്ടെ.

ഇൻശാഅല്ലാഹ്, തുടർന്നുള്ള ക്ഷേമ പ്രവർത്തനങ്ങളിൽ ഇനിയും നിങ്ങളോരോരുത്തരുടെയും നിർല്ലോഭ പിന്തുണയും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്, സംഭാവനയുടെ ഏറ്റവും Latest List ചുവടെ കൊടുക്കുന്നു.

Driver Abdulrahman  500
Abdulla kumbla        1000
Sultan Mahmud        1000
Kader Majal               1000
Zahir 7 days              3000     
Mansur Ibrahim       1000           
Faizal Saudi              1000
HK Moidu                  6000
K S Ubaid                   500
K S  Saif                   1000
Ashraf Seedi           2000
Shafi TV                   1000
Hameed TV             1000
 Ashraf MA              1000
KH Patla Transpot    2000
മുനീർ  വെസ്റ്റ് പട്ല    1000
മുഹമ്മദ് അരമന      1000
മജീദ് അരമന           1000
Abdullah HK              5000
Sattar Bahrain           1000
Basheer B                    500
Basheer Majal             500
Shareef Majal            1000
Basheer Abbas
Aramana Valapp      1000
 Kareem West Road 2000
Shafi Pune                 2500
PT Uടha Teacher     1000
Sirar Abdullah         2500/=
Eng Basheer            5000/=
HK Abdul Rahman  3000/=
Aboobacker C H    1000/=
Saleem Patla            500/=
Abdul Majeed KA   5000/=
Samsu  KA             5000/=
Aslam KA               3000/=
Mohd Sana KA      2000/=
Mahmood PatIa   1000/=
Fayaz Ahmad       1000/=
BM Abdulla           2000/=
TP Basheer           1000/=
Kolmaja Rahman  500/=
Kappal Abbas      3000/=
Kappal Abubaker 3000/=
B M Haris             1000/=
Shanu para           1000/=
Kareem mp         1000/=
Kunhamad Haji   5000/=
Gafur Aramana    5000/=
Rauf Kumbala      2000/=
Backer Mash        1000/=
Ashraf Kumbla     3000/=
2 brothers
from a family        3000/=
Bashir BM             2000/=
wellwisher
C/o C H                 3000/=
wellwisher
C/o MA Majeed   1000/=
Raza Patla            1000/=
Kopplam Karim      500/=
Mohammed PM  5000/=
Sabir Neeral         2500/=
Nisar  TH              2000/=
Hasif M                1000/ =
നാസർ K A           5000/=
Zaid K M              1000/=
Ashraf Pharm      2000/=
Rasheed s patla  2000/=
Usman Kappal    5000/=
Qader aramana  3000/=
Aslam patla         2000/=
Mavilae                1000/=
M A Majeed         1500/=

ഇത് വരെ Offer
ലഭിച്ചത് :           *140, 500/=*

NB : ഈ പ്രൊജക്ടിന് ഇനി സംഭാവന സ്വീകരിക്കുന്നതല്ല

-           *Connecting  PatIa*

No comments:

Post a Comment