📎📎
*റോഡപകടങ്ങളിൽ*
*പെടുന്നവരെ രക്ഷിക്കാൻ*
*നിങ്ങൾക്ക് പരിശീലനം*
*ട്രോമകെയര്‍*
*കാസര്‍കോട് ട്രാക്ക്*
*ഞായറാഴ്ച പട്ലയിൽ*
*റോഡപകടങ്ങളിൽ*
*പെടുന്നവരെ രക്ഷിക്കാൻ*
*നിങ്ങൾക്ക് പരിശീലനം*
*ട്രോമകെയര്‍*
*കാസര്‍കോട് ട്രാക്ക്*
*ഞായറാഴ്ച പട്ലയിൽ*
മോട്ടോർ വാഹന വകുപ്പ് പോലിസ് പിന്തുണയോടെ പൊതുജന പങ്കാളിത്തമുറപ്പിച്ച് *ട്രോമകെയര്‍ കാസര്‍കോട് ട്രാക്ക് പട്ലയിൽ നടത്തുന്നു*. ഞായറാഴ്ച (28/7/19)യാണ് പരിശീലന പരിപാടി.
*എന്താണ് ട്രോമകെയര്‍?*
റോഡ് സുരക്ഷയെ കുറിച്ച് അവബോധം ഉണ്ടാക്കാനും അപകടങ്ങളില്‍പെടുന്നവരെ രക്ഷിക്കാന്‍ ശാസ്ത്രീയ പരിശീലനം നല്‍കി വളണ്ടിയര്‍മാരെ സജ്ജരാക്കാനും മോട്ടോര്‍വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ പോലീസ് പിന്തുണയോടെ ആരംഭിച്ച സംരംഭമാണ് ട്രോമകെയര്‍ കാസര്‍കോട് ട്രാക്ക്.

ഇതിനകം അയ്യായിരത്തോളം പേര്‍ക്ക് സംഘടന വളണ്ടിയര്‍ പരിശീലനം നല്‍കിക്കഴിഞ്ഞു.
*ഇതിന്റെ ഉദ്ദേശം ?*
റോഡ് സേഫ്റ്റി, പ്രഥമ ശുശ്രൂഷ, നേതൃത്വ പരിശീലനം എന്നീ വിഷയങ്ങളില്‍ വിദഗ്ധരുടെ ക്ലാസ്സുകള്‍ നൽകുന്നതോടൊപ്പം മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള അവബോധം കൂടി ഈ പരിശീലനക്യാമ്പ് കൊണ്ടുദ്ദേശിക്കുന്നു.

*ആർക്കൊക്കെ പങ്കെടുക്കാം ?*
പ്ലസ്ടു വിദ്യാർഥികൾ അടക്കം പ്രായപൂർത്തിയായ ആർക്കും ഈ പരിശീലനക്കളരിയിൽ പങ്കെടുക്കാം.

*എത്രപേർക്ക് ?*
*എന്തൊക്കെ വേണം ?*
ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് പരിശീലനം. 100 രൂപയും 2 ഫോട്ടോയും നൽകി പേര് രജിസ്റ്റർ ചെയ്യാം. പരിശീലന പരിപാടിയിൽ മുഴുനീളെ പങ്കെടുക്കുന്നവർക്ക് ട്രോമ കെയർ ട്രൈയ്നി ബാഡ്ജ് നൽകും.

*ഉത്ഘാടനം, തുടക്കം, സമയം*
ഞായറാഴ്ച രാവിലെ കൃത്യം 9:30 ന് പ്രോഗ്രാം തുടങ്ങും. കാസർകോട് ആർ ടി ഒ ആണ് ഈ സെഷൻ ഉത്ഘാടനം ചെയ്യുന്നത്. പട്ല സ്കൂളിലെ പി.ടി. ഉഷ ടീച്ചർക്കാണ് കോർഡിനേഷൻ ചുമതല.

*അറിയാൻ നമ്പറുണ്ടോ ?*
ഉണ്ടല്ലോ. ഈ നമ്പരിൽ ഒന്നു വിളിക്കൂ - 9446281942. വിശദവിവരങ്ങൾ തീർച്ചയായും ലഭിക്കും.

പ്രശാന്ത് സുന്ദർ
*ഹെഡ്മാസ്റ്റർ,*
*G H S S PATLA* 26-7-19
*ഹെഡ്മാസ്റ്റർ,*
*G H S S PATLA* 26-7-19
No comments:
Post a Comment