Sunday 11 August 2019

ക്ഷണപത്രം

*ക്ഷണപത്രം*

മാന്യരെ,

സ്നേഹാന്വേഷണങ്ങൾ !

പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികളെ കായികരംഗത്ത് ഉന്നതിയിലേക്ക് കൈ പിടിച്ചുയർത്തിയ പ്രിയങ്കരനായ കായികാധ്യാപകൻ ശ്രീ. ലക്ഷ്മണൻ മാസ്റ്റർ സർവ്വീസിൽ നിന്ന് വിരമിക്കുന്ന വിവരം താങ്കൾ ഇതിനകം അറിഞ്ഞിരിക്കുമല്ലോ.

29/03/2019,  വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2:30 ന് പട്ല ഗവ. സ്കൂൾ PTAയുടെയും SMC യുടെയും സംയുക്താഭിമുഖ്യത്തിൽ പട്ല ഗവ. സ്കൂൾ അങ്കണത്തിൽ വെച്ച് അദ്ദേഹത്തിന് ഹൃദ്യമായ യാത്രയയ്പ്പ് നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ്. 

പ്രസ്തുത ചടങ്ങിലേക്ക് താങ്കൾ കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് വിനയപൂർവ്വം അഭ്യർഥിക്കുന്നു.

സ്നേഹാദരവോടെ,

പ്രസിഡന്റ് & ചെയർമാൻ
*PTA & SMC, GHSS PatIa*
27 March 2019

No comments:

Post a Comment