മഞ്ഞപ്പടക്ക്
വലിയ വായില്ല
ഒന്നു പറയാം
മലയോളം വരില്ലല്ലോ
ഏത് പെരുച്ചാഴിയും
യെല്ലോ മൗണ്ടയിൻ ! എതിരാളികൾ നാലുവട്ടം ഈ പേര് പറഞ്ഞാൽ നാക്കുളിക്കിയത് തന്നെ. പിന്നെ നാക്കുളുക്ക് തീർക്കാൻ കറുത്ത കോഴിയുടെ കഷായം കുടിക്കേണ്ടി വരും.
എല്ലാത്തിലും ഞങ്ങൾ ഒന്നാമത്, കളിക്കളത്തിൽ വരൂ, എന്നിട്ട് ബാക്കി.
എന്ത് ജേഴ്സിയിട്ട് എവിടത്തെ അടവെടുത്താലും, തോൽക്കാൻ മാത്രം നിയ്യത്താക്കി മുമ്പിൽ വന്നാൽ മതി. കാരണം, ഉരുകിത്തീരുന്ന മഞ്ഞുമലയല്ല, അക്ഷര തെറ്റിപ്പോയതാണ് നിങ്ങൾക്ക്. മഞ്ഞമല , മഞ്ഞമല. YELLOW M0UNTAlN.
മുട്ടുവിറക്കുന്നവർ മുമ്പിൽ നിൽക്കരുത്, മഞ്ഞപ്പട ആദ്യമേ അത് പറഞ്ഞു കഴിഞ്ഞു.

No comments:
Post a Comment