Monday, 27 August 2018

പൊലിമ വിശേഷങ്ങൾ

പൊലിമ വിശേഷങ്ങൾ

ഇന്ന് കഴിഞ്ഞത്
രാവിലെ : 11 മണി
വാർത്താ സമ്മേളനം -
കാസർകോട് പ്രസ്ക്ലബ്ബ്

ഇന്ന് രാത്രി 08 മണി
ഇശൽ പൊലിമ
കുന്നിൽ പട്ല

ഇന്ന് വൈകുന്നേരം
ഗൾഫ് ഇശൽ പൊലിമ
ദോഹ, ഖത്തർ

നാളെ (18 നവംബർ )
രാത്രി 6 .30
സ്വാഗതസംഘം യോഗം

രാത്രി 8:30
റോഡ്ഷോ
സ്റ്റിയറിംഗ് യോഗം

മറ്റന്നാൾ  (19 നവംബർ )
വൈകുന്നേരം : 4 മണി
റോഡ് ഷോ

വൈകുന്നേരം ,  6 :30
പൊലിമ കൊടിമര ജാഥ

മറ്റന്നാന്റെ പിറ്റന്നാൾ
(20 നവംബർ )
പതാകദിനം

രാവിലെ 9.30
കൊടിയേറ്റം
പൊലിമ പൂമുഖം 
മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

സ്കൂൾ അങ്കണം
സ്കൂൾ വിദ്യാർഥികൾക്ക്
1000 പോക്കറ്റ്പതാക വിതരണം

രാത്രി 8.30
പൂമുഖം
സുലൈമാനിയോടൊപ്പം
പഞ്ചാരപ്പൊൽസ്
(പഴയ തലമുറകളുടെ
കൈകൊട്ടിപ്പാട്ട്)

No comments:

Post a Comment