Monday, 27 August 2018

പ്രിയ കവി കുഞ്ഞി മാഹിൻ കൂട്ടി വൈദ്യരുടെ നാട്ടിൽ നാളെ (പൊ . ഫയൽ )

പ്രിയ കവി
കുഞ്ഞി മാഹിൻ
കൂട്ടി വൈദ്യരുടെ
നാട്ടിൽ നാളെ ( തിങ്കൾ)
ഇശൽ പൊലിമ

കവിയുടെ സ്വന്തം ചുറ്റുവട്ടത്ത് , പഠിപ്പുര നഗറിൽ, നാളെ മാപ്പിളപ്പാട്ടിന്റെ ഈരടികൾ കേൾക്കാം.  കുഞ്ഞി മാഹിൻ
കൂട്ടി വൈദ്യരുടെ പ്രിയപ്പെട്ടവരിൽ പ്രിയപ്പെട്ടവനായ മോയിൻകുട്ടി വൈദ്യരുടെ തനത് മാപ്പിളക്കവിതകളാണ് നാളെ പട്ലയുടെ യുവ ഗായക സംഘം ആലപിക്കുക. ലക്കി സ്റ്റാറിനൊപ്പം ആ പ്രദേശത്തുകാർ മൊത്തം ഇശൽ പൊലിമ വിജയിപ്പിക്കാനുള്ള തിരക്കിലാണ്.

നാളെ വൈകുന്നേരം മുതൽ വിവിധ പരിപാടികൾ ഇശലിന്ന് മുന്നോടിയായുണ്ട് - പി. പി. ഹാരിസ് പറഞ്ഞു. അത് എന്താണ് ?  ഹാരിസിന്റെ ഉത്തരം : വന്നു കണ്ടോളൂ,

പൊലിമ ഗായക സംഘം നാളെ പി.പി. നഗറിൽ അടിച്ചു പൊളിക്കാനുള്ള തീരുമാനത്തിലാണ്. തിങ്കൾ 13, നവംബർ 2017

No comments:

Post a Comment