Monday, 27 August 2018

ബ്ലൂസ്കൈ ലോഗോ തീരുമാനമായി (പൊ : ഫയൽ )

ബ്ലൂസ്കൈ
ലോഗോ തീരുമാനമായി

വിണ്ണിലെ താരകങ്ങൾക്കും
BLUE SKY; മണ്ണിലെ താരങ്ങൾക്കും
BLUE SKY - ബ്ലൂസ്കൈ റൂമിൽ ആരവങ്ങൾ നിലക്കുന്നില്ല. പാതിരാവിലും ചർച്ചയോട് ചർച്ച.

പൊലിമയുടെ നാല് കിടയറ്റ സ്പോർട്സ് & ഗെയിംസ് ഗ്രൂപ്പുകളിൽ ഒന്നായ ബ്ലൂസ്കൈക്ക് ലോഗോയും നിലവിൽ വന്നു. കതിരുകൾ സംരക്ഷിത വലയമൊരുക്കി സിംപിൾ ഫ്രെയിമിൽ തീർത്ത മൊഞ്ചൻ ലോഗോ.

പൊലിമയുടെ ലോഗോയോടൊപ്പം നീലാകാശ താരങ്ങളുടെ ജേഴ്സിയിൽ  ഈ ലോഗോയും ആകർഷകമായി പതിപ്പിക്കും.

No comments:

Post a Comment