ഇന്ന് (വെള്ളി) രണ്ട്
ഇശൽ പൊലിമ
കുന്നിൽ & ദോഹ
19 ന് കോയപ്പാടിയിലും
ഒന്നും പറയണ്ട. ഇശൽ പൊലിമ ഇന്ന് രണ്ടെണ്ണമാ ... ഒന്ന് നാട്ടിൽ, കുന്നിൽ പട്ലയിൽ. മറ്റൊന്ന് അങ്ങ് ഖത്തർ - ദോഹയിൽ തന്നെ.
പട്ലയുടെ ചരിത്രത്തിൽ തന്നെ ഇശൽ പൊലിമ പോലെ ഇത്ര ജനകീയമായ പരിപാടി ഇത് വരെ നടന്നിട്ടില്ല.
മത്സരിച്ചാണ് ഓരോ പ്രദേശത്തേയും സംഘാടകർ ഇശൽ പൊലിമക്ക് ആതിഥേയത്വം വഹിക്കുന്നത്.
ഗംഭീര സ്വീകരണം ഒരുക്കി കാത്തിരിക്കുകയാണ് പട്ല കുന്നിൽ സൗഹൃദങ്ങൾ. ഇന്ന് രാത്രി 8.30 മുതൽ കുന്നിൽ പ്രദേശമാകെ മാപ്പിളപ്പാട്ടിന്റെ ഈരടികൾ അലയടിക്കും.
ദോഹയിലെ പട്ലക്കാറും ചില്ലറക്കാരല്ല. വേദി തയ്യാറായ 'ബമ്പ് ' അറിയിച്ചു കൊണ്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പാറിക്കളിക്കാൻ തുടങ്ങിയിട്ടുണ്ട്. വാട്സ് ആപ്പ് ഉപയോഗിക്കുന്നവർക്ക് ഇന്ന് ബഹുത് അച്ചാ ദിൻ ഹെ ഹു ഹും ഹാ ....
കോയപ്പാടി ഇശൽ പൊലിമ വാർത്ത അടുത്ത ബുള്ളറ്റിനിൽ

No comments:
Post a Comment