Thursday 12 April 2018

വരുന്നൂ ! WEB & FB പേജ് ജോറാക്കാൻ പൂപ്പൊലിമ!

വരുന്നൂ !
WEB & FB പേജ്
ജോറാക്കാൻ
പൂപ്പൊലിമ!

നിങ്ങളുടെ മുറ്റത്തോ തോട്ടത്തിലോ ഒരു പൂച്ചെടി ഉണ്ടോ ? അത് പുഷ്പിച്ചിരിക്കുന്നോ ? ഒന്ന് ക്ലിക്കൂ.

ഫോട്ടോ എടുക്കുമ്പോൾ നിങ്ങളുടെ വീട്ടിലെ ഒരു കുഞ്ഞു കൂടി വേണം . കുഞ്ഞില്ലെങ്കിൽ  സ്കൂളിൽ പഠിക്കുന്ന ഒരു കുസൃതിയെങ്കിലും വേണം. കുറെ ഫോട്ടോസ് എടുക്കുക. ഏറ്റവും നല്ല മൂന്നെണ്ണം അയക്കുക . മൂന്നെണ്ണം മാത്രം !

കൂടെ പേര് വേണം, ചെല്ലപ്പേരും എഴുതണം.  പൊലിമയുടെ വെബ്സൈറ്റിലും FB പേജിലും പോസ്റ്റും.

ഒരു ദിവസം ഉടനെ നിശ്ചയിക്കും. അന്ന് മാത്രമേ പോസ്റ്റാവൂ. ഇപ്പോൾ പോസ്റ്റല്ലേ ...

പൊലിമ
പ്രൊമോഷൻ ടീം

No comments:

Post a Comment