ഒരുപാട് ശ്രമം. പലതും പരീക്ഷിച്ചു. RT ക്ക് ഒരു ലക്ഷ്യം ഉണ്ടായിരുന്നു, അക്ഷരങ്ങളിലേക്ക് കൈ പിടിച്ചു കൊണ്ട് അവയുടെ ആഴിയും വ്യാപ്തിയും പരിചയപ്പെടുത്തുക.
വായനയുടെ, എഴുത്തിന്റെ, വരയുടെ, സഹൃദയത്വത്തിന്റെ അനുഭൂതി എത്രത്തോളമുണ്ടെന്ന് ഞങ്ങളുടെ ഉടപ്പിറപ്പുകൾക്ക് അനുഭവിച്ചറിയാനുള്ള അവസരമുണ്ടാക്കുക. സ്വരത്തിനും രാഗത്തിനും ഭിന്നതാളങ്ങളുണ്ട്. അവയ്ക്കിടയിലും സമന്വയത്തിന്റെ സാരാംശം കണ്ടെത്താം. പക്ഷവും പ്രതിപക്ഷവും ശബ്ദവും മറുശബ്ദവും വായിക്കാനും രേഖപ്പെടുത്താനും ഒരു ഇടം. RTയെ കുറിച്ച് അത്രമാത്രം
Thursday, 12 April 2018
കേരളപ്പിറവി ദിനത്തിൽ പൊലിമക്കളികൾ
കേരളപ്പിറവി ദിനത്തിൽ
പൊലിമക്കളികൾ
ചാക്കിൽ ചാട്ടം
തവളച്ചാട്ടം
പഞ്ചഗുസ്തി
വിജയിക്ക്
സൂപ്പർ സമ്മാനങ്ങൾ
കെൻറ്റിങ്കരയിലെ
പൊലിമ പൂമുഖത്ത്
രാവിലെ 9:00 മണിക്ക്
റിപ്പോർട്ട് ചെയ്യുക
No comments:
Post a Comment