Thursday 12 April 2018

പൊലിമ പ്രോഗ്രാം  & ഇവന്റ് മാനേജ്മെൻറ് വിംഗ് വികസിപ്പിച്ചു


പൊലിമ പ്രോഗ്രാം  &
ഇവന്റ് മാനേജ്മെൻറ് വിംഗ്
വികസിപ്പിച്ചു

പൊലിമ അടുക്കുന്തോറും പ്രോഗ്രാം കമ്മിറ്റിക്ക് ഭാരിച്ച ഉത്തരവാദിത്വമുണ്ടെന്ന് മനസ്സിലാക്കി, പ്രോഗ്രാം & ഇവന്റ് മാനേജ്മെന്റ് വിഭാഗങ്ങൾ ക്ലബ്ബ് ചെയ്തു പ്രസ്തുത കമ്മിറ്റി വിപുലീകരിച്ചു.

സ്വാഗത സംഘത്തിലെ മൂന്ന് കൺവീനർമാർ അടക്കം 8 പേരെ അധികമായി P& EM കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  സ്വാഗത സംഘം മുഖ്യ രക്ഷാധികാരി, ചെയർമാൻ, ജനറൽ കൺവീനർ, ട്രഷറർ എന്നിവർ ക്ഷണിതാക്കളുമായിരിക്കുമെന്ന് p&em ചെയർമാൻ സി. എച്ച്. അബൂബക്കർ പറഞ്ഞു.

No comments:

Post a Comment