Thursday, 12 April 2018

വിരൽ തുമ്പിൽ പൊലിമ,

വിരൽ തുമ്പിൽ
പൊലിമ,
വെജ് സൈറ്റ് ലോഞ്ചിംഗ്
ദിവസങ്ങൾക്കകം

പൊലിമക്കൊരു സ്പെയിസായി. നവ മാധ്യമ ലോകത്ത് www അഡ്രസ്സോടെ പൊലിമ ബ്രൌസ് ചെയ്യാം. വെബ് പേര് ഉടനെ പ്രഖ്യാപിക്കും. ലോഞ്ചിംഗും ഉടനെയുണ്ടാകും.

ലളിതമായ പേജ്.  വാർത്തകൾ, ചിത്രങ്ങൾ അപ്പപ്പോൾ അപ്ഡേറ്റ് ചെയ്യും, സാങ്കേതിക സഹായം നവാസ് കുഞ്ചാർ . സൈറ്റിന്റെ ഉത്തരവാദിത്വം ഈസാ- ഖാലിദ് - ജാസിർ - ആസിഫ് - സബാഹ് - മിസ്യാൻ ടീമിന് .  സ്വാഗത സംഘം കൺവീനർ എം.കെ. ഹാരിസ് വിശദീകരിച്ചു.

ചില പ്രോഗ്രാമുകളുടെ തൽസമയ സംപ്രേഷണവും ഓൺലൈൻ പബ്ലിസിറ്റി വിംഗിന്റെ ആലോചനയിലുണ്ടെന്ന് വിംഗ് ഇൻ ചാർജ് പി.സി. ഖാദർ , കെ. ഇ. സമിർ, മുഹമ്മദ് അമിൻ  എന്നിവർ പറഞ്ഞു.

പൊലിമയുടെ ബ്ലോഗ്, FB പേജ് എന്നിവ നിലവിലുണ്ട്. 

No comments:

Post a Comment