Thursday 12 April 2018

*പേരു വേണം*


*പേരു വേണം*

ഗ്രാമോത്സവത്തിനൊരു
പേരു വേണം

പേരെന്തുമാകാം
കേട്ടാലതിനൊരു
പെരുമ വേണം

നിങ്ങൾക്കാരെ -
യുമാശ്രയിക്കാം
അവർ നിങ്ങളെക്കാ-
ളധികം ഭാവനയുണ്ടെങ്കിൽ !

സമ്മാനം വരും
പ്രശസ്തിപത്രം തരും

ചേലും ചന്തവും
ചന്ദസ്സു മുള്ള പേരാകട്ടെ..

*CP PUBLICITY WING*

Contact :
MK Haris (Chairman )
Jasir Master (Convener)
THM Patla (Vice Chairman )

No comments:

Post a Comment