Thursday 12 April 2018

പൊലിമ സ്പോർട്ട്സ് & ഗെയിംസ് എൻട്രി ഫോം നൽകേണ്ട തിയ്യതി നീട്ടി.


പൊലിമ
സ്പോർട്ട്സ് & ഗെയിംസ്
എൻട്രി ഫോം നൽകേണ്ട
തിയ്യതി നീട്ടി.

ഇനിയും പൊലിമ
സ്പോർട്ട്സ് & ഗെയിംസ്
എൻട്രി ഫോം നൽകാൻ ബാക്കിയുള്ളവർക്ക് ഒരു അവസരം കൂടി. അവസാന ദിവസം - ഒക്ടോബർ 31.

ഫോമുകൾ രാത്രി 8 മണി മുതൽ പൊലിമ പൂമുഖത്ത് ലഭ്യം. അപ്പോൾ തന്നെ പൂരിപ്പിച്ച് നൽകാം. പ്രവാസികൾക്കും ആ സമയം വിനിയോഗിക്കാം.  *പ്രവാസികൾ ഇത്രമാത്രം ചെയ്യുക - പേര്, വയസ്, മൽസരിക്കുന്ന ഇനങ്ങൾ മാത്രം എഴുതി സ്പോർട്സ് കൺവീനർക്ക്   വാട്സ് ആപ്പ്ചെയ്യുക.*

കായികപ്പൊലിമ മത്സരം മാത്രമല്ല. ഒരു നാടിന്റെ കരുത്ത് കൂടിയാണ്.

No comments:

Post a Comment