Thursday 12 April 2018

തപ്പാമോ ? അട്ടത്തും പത്തായത്തിലും

തപ്പാമോ ?
അട്ടത്തും പത്തായത്തിലും

വളരെ പഴയ കത്തുകൾ !
നോട്ടിസുകൾ !
മെംബർഷിപ്പ് റിസീപ്റ്റ് !
റട്ടിൽ എഴുതിയ കിട്ടാക്കടങ്ങൾ !
മാർക്ക് ലിസ്റ്റ് !
പ്രോഗ്രസ്സ് കാർഡ് !
ടങ്കിസ് സ്കൂൾ ബാഗ് !
കൊലുസ്സും കൊങ്കിളിയും !
മയ്ക്കർണ്ടം !
ബ്ലാക്ക് & വൈറ്റ് ഫോട്ടോകൾ!
എന്തുമാകാം, പുതിയതല്ല, പഴയത്, വളരെ പഴയത് ...
ചെറിയ ഒരു ശ്രമം നടത്തൂ.

പൊലിമ എക്സിബിഷന് ഇതൊക്കെ വേണം.

പൊലിമ, അതൊരു ആവശമാണ് പട്ലക്കാർക്ക് ...

എക്സിബിഷൻ വിഭാഗം
പൊലിമ
പട്ലക്കാറെ പിരിശപ്പെരുന്നാൾ

No comments:

Post a Comment