Saturday 18 March 2017

ക്ഷമാപൂർവ്വം സമദിന് വീണ്ടും RTയിലേക്ക് സ്വാഗതം / RT


ക്ഷമാപൂർവ്വം
സമദിന് വീണ്ടും RTയിലേക്ക് സ്വാഗതം

 സമദിനെ കുറച്ചു ദിവസത്തേക്ക്  RT യിൽ നിന്ന് മാറ്റി നിർത്തിയിരുന്നല്ലോ. ഇതുമായി  ബന്ധപ്പെട്ട വിഷയം RT ഓപ്പൺ ഫോറത്തിൽ ചർച്ചയ്ക്ക്  വന്നത് പോലെ തന്നെ RTEx ലും സംസാരവിഷയമായിരുന്നു. അദ്ദേഹത്തിന് വേണ്ടിയായിരുന്നു അവിടെ വാഗ്വാദങ്ങൾ നടന്നതും, അതും ഇവിടെ തുറന്നറിയിക്കട്ടെ.

ടി.എച്. എം, അദ്ധി തുടങ്ങിയവരുടെ കുറിപ്പുകൾ, അത് പോലെ സിപി പോലുള്ള ഇ-സാമൂഹിക കൂടായ്മകളിൽ വന്ന അഭിപ്രായങ്ങൾ ഞങ്ങൾ മുഖവിലക്കെടുക്കുന്നു. ഏതായാലും അക്ഷരങ്ങൾക്കും ആശയങ്ങൾക്കും വേണ്ടിയുള്ള വേണ്ടിയുള്ള സംസാരമായിരുന്നു, അങ്ങിനെയൊന്നിന് സമദ് നിമിത്തമായതിനും അദ്ദേഹത്തെ അഭിനന്ദിക്കുന്നു.

 സമദ് വീണ്ടും നമ്മടോപ്പം.

we have immense pleasure to welcome him back to RT Cultural Forum with due RESPECT

RTM ന് വേണ്ടി
അസ്‌ലം മാവില 

No comments:

Post a Comment