Saturday, 18 March 2017

രണ്ടു സുപ്രധാന വിവരങ്ങൾ

രണ്ടു സുപ്രധാന വിവരങ്ങൾ

എല്ലാവരും Post office Savings Bank A/c എടുക്കുക. minimum Balance 50രൂപ മതി. Openingന് 100 രുപയും.Head Post Officeല്‍ ചെന്നാല്‍ 20 മിനിറ്റ് കൊണ്ട് അക്കൗണ്ട് ആരംഭിക്കാം. ATM Card അപ്പോള്‍ത്തന്നെ കിട്ടും. 24 മണിക്കൂറിനകം ആക്ടിവേഷനാകും. ഇന്‍ഡ്യയില്‍ ഏതു Post Office ലും Cash നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യാം. ചെക്ക് ബുക്കു തരും. ATM Card ഇന്‍ഡ്യയിലെ ഏതു ബാങ്കിന്‍െറ Counteril നിന്നും Cash പിന്‍വലിക്കാം. പരമാവധി 25 ആയിരം രുപവരെ ദിവസം ഒരുമാസം എത്ര തവണ ഉപയോഗിച്ചാലും മറ്റു ഫീസുകള്‍ ചുമത്തില്ല.ഒരു സര്‍വ്വീസ് ചാര്‍ജും ഒന്നിനും ഒരിക്കലും കൊടുക്കേണ്ട. MobileBanking 'Internet Banking, Online Purchase എന്നീ മറ്റു ബാങ്കുകളിലെ എല്ലാ സൗകര്യവും ഉണ്ട്.


The Income Tax department planning to launch a new system which helps to get the PAN card within five minutes. It will replace the old system of delaying of PAN card, to be approved. The tax board also planning to introduce a new system which also helps to pay the tax through the smartphones, reports said.

The e- KYC system is used in this method to allow the PAN card within five minutes. Delay for getting PAN card, for three weeks also will cut through this system.

The system which allows the PAN number within three minutes and the card will reach next day. We can also apply for the PAN card through this method.

No comments:

Post a Comment