Wednesday, 8 March 2017

പട്‌ല സ്മാർട്ട് സ്‌കൂൾ: പഠിച്ച സ്‌കൂളിനോട് കടപ്പാട് കാണിക്കാം

പട്‌ല സ്മാർട്ട് സ്‌കൂൾ:
പഠിച്ച സ്‌കൂളിനോട്  കടപ്പാട് കാണിക്കാം

------------------------------------
തയ്യാറാക്കിയത്
എച്ച്.കെ. , സി. എച്ച്, എം.എ  & സൈദ്
------------------------------------
ഇതിവിടെ നിരന്തരം പകർത്തുന്നത്  എല്ലാവർക്കും ഓർമ്മപ്പെടുത്തലായാണ്. ഈ സംരംഭവുമായി വളരെ നന്നായി സഹകരിക്കാൻ പറ്റുന്നവർ തന്നെയാണ് എല്ലാ വാട്ട്സ്ആപ് ഗ്രൂപ്പുകളിലും 90 %ആളുകളും ഉള്ളത്. അവനവനു കഴിയുന്നത് നൽകാം. അത് എത്രയാണെന്ന് തരുന്നവർക്കേ തീരുമാനിക്കാൻ പറ്റൂ.  സിപി കയറോഫിൽ തന്നെ സംഭാവന  തരണമെന്ന് നിർബന്ധമില്ല, പിടിഎ  ഫണ്ടിലേക്ക് നേരിട്ടും നൽകാം. അവസാനം ഇതൊക്കെ നമ്മുടെ സ്‌കൂളിലേക്കാണ് എത്തിച്ചേരുന്നത്. നിങ്ങളുടെ വിഹിതം സ്‌കൂൾ വികസന സമിതി ഭാരവാഹികളെ ഇന്ന് തന്നെ വിളിച്ചു  അറിയിക്കുക.

ഒരു പൊതുവിഷയം എന്ന നിലയിൽ എല്ലാ ഓൺലൈൻ ഗ്രൂപ്പുകളിലും ഈ വിവരം അപ്പപ്പോൾ അറിയിക്കുന്നു, അപ്‌ഡേറ്റ് ചെയ്യുന്നു.

TODAY's OFFER for SCHOOL
---------------------------------

IRS    2000/= കാദർ മജൽ -  HighTECH Proj  C/o CP
IRS    1000/= ഷാഫി ടിവി  - HighTECH Proj  C/o CP
IRS    1000/= ഹമീദ് ടിവി -  HighTECH Proj  C/o CP

----------------------------------------------------------
 ഇതിനു മുമ്പ് ലഭിച്ച ഓഫറുകളുടെ ഡീറ്റയിൽസ്  താഴെ

ഹയർസെക്കണ്ടറി ലൈബ്രറി ഹാൾ കം ലബോറട്ടറി .വിസ്‌തൃതി 20 x 30 ചതു. അടി  (ഹയർസെക്കണ്ടറി വിഭാഗത്തിന് ) Approx 10  ലക്ഷം  - കെ.എ. നാസർ & ബ്രദേഴ്‌സ്

ലൈബ്രറി ഹാൾ.  വിസ്‌തൃതി 20   x 40 ചതു. അടി (ഹൈസ്ക്കൂൾ വിഭാഗത്തിന്) Approx  estimate 6  ലക്ഷം  - അസ്‌ലം പട്‌ല

കിഡ്സ് സ്‌കൂൾ  പാർക്ക് & ഇക്കോ ഗാർഡൻ - കപ്പൽ ബ്രദർസ്
സ്‌കൂൾ കമാനം : കപ്പൽ ബ്രദേഴ്‌സ്

ടൈലിങ് ഫ്ലോർ ഫോർ ഹൈട്ടെക്ക്‌ ക്ലാസ് റൂം  - 5 ക്ലാസ്സ് മുറികൾ - കണക്റ്റിംഗ് പട്‌ല
സ്പീക്കേഴ്സ് സ്റ്റാൻഡ് -  കണക്റ്റിംഗ് പട്‌ല
വാട്ടർ കൂളർ - കണക്റ്റിംഗ് പട്‌ല

ടൈലിങ് ഫ്ലോർ ഫോർ ഹൈട്ടെക്ക്‌ ക്ലാസ് റൂം  - 4 ക്ലാസ്സ് മുറികൾ - എച്ച്. കെ. ബ്രദേഴ്‌സ്
ടൈലിങ് ഫ്ലോർ ഫോർ ഹയർ സെക്കണ്ടറി സെക്ഷൻ - 2  ക്ലാസ്സ് മുറികൾ -അഷ്‌റഫ് കുമ്പള
പാർട്ടിഷൻ ഷട്ടർസ്  ഓഫ് 3 ക്‌ളാസ് റൂം & 3 ക്‌ളാസ് റൂം ടൈലിംഗ്  -   പി.എം. മുഹമ്മദ് (near GHSS  ഗ്രൗണ്ട്)

10 ബെഞ്ച് & 10 ഡെസ്‌ക് (Approx IRS 50,000 ) - ഹെഡ്മിസ്ട്രസ്സ് കുമാരി റാണി ടീച്ചർ
ഇൻവെർട്ടർ FOR ഹയർസെക്കണ്ടി സ്‌കൂൾ - (Approx IRS 30,000/=)  ഒരു പൂർവ്വ വിദ്യാർത്ഥി
25 കസേര - സ്‌കൂൾ  സ്റ്റാഫ് കൗൺസിൽ
10 കസേര - ഖാദർ അരമന
10 കസേര - പട്‌ല ഹയർ സെക്കണ്ടറി അധ്യാപകർ
5   കസേര - സൂപ്പി പട്‌ല
5   കസേര - ബാവുട്ടി ഹാജി
5   കസേര - സക്കീന, പ്രസിഡന്റ് മദർ പിടിഎ
4   കസേര - DYFI പട്‌ല യൂണിറ്റ്
2   കസേര - അബ്ദുല്ല ചെന്നിക്കൂടൽ
1   കസേര  - ടി.എച്. അബ്ദുൽ റഹിമാൻ

1 ഷെൽഫ് - ഔക്കു ഹാജി , കുതിരപ്പാടി
1 ഷെൽഫ് - രാജൻ സാർ, സ്‌കൂൾ പ്രിൻസിപ്പാൾ
1 ഷെൽഫ് - അസ്‌ലം മാവില

10 സീലിംഗ്  ഫാൻ - തണലോരം
3  സീലിംഗ്  ഫാൻ  - നിസാർ ടി. എച്ച്
2 സീലിംഗ്  ഫാൻ  - പട്‌ല യൂത്ത് ഫോറം
2 സീലിംഗ്  ഫാൻ  - കരീം മൊഗർ
1 സീലിംഗ്  ഫാൻ - കെ.എച്. ഖാദർ

കർട്ടൻ & സ്റ്റേജ് ഡെക്കറേഷൻ : സംഘം ക്ലബ്ബ്
മൈക്ക് സെറ്റ് & കൊടിമരം - SSLC ഫസ്റ്റ് ബാച്ച് (1982 -83)

ഫസ്റ്റ് എയിഡ് കിറ്റ്സ് - സത്താർ പതിക്കാൽ
വെയിസ്റ്റ് മാനേജ്‌മെന്റ് പാക്കേജ്   - ഈസ്റ്റ് ലൈൻ ക്ലബ്ബ്
വാൾ ക്ളോക്ക്സ് (മുഴുവൻ ക്‌ളാസ് റൂമുകളിലും ) - സ്മാർട്ട് ബോയ്സ്, പട്‌ല

IRS       500 -  OLD STUDENT  (*N -n -D) HighTECH Proj  C/o CP
IRS      500  ഹാരിസ് ബി.എം.Hightech Proj C/o CP)
IRS      500  മനാസ് കെ.എച് (Hightech Proj C/o CP)
IRS   1,000 -  ടി.എച്. നിസാർ  (HighTECH Proj  C/o CP)
IRS    1,000 -  മുനീർ കുമ്പള  (*N -n -D) HighTECH Proj  C/o CP
IRS   2 ,000 -  OLD STUDENT  (*N -n -D) HighTECH Proj  C/o CP
IRS   2 ,000 -  OLD STUDENT  (*N -n -D) HighTECH Proj  C/o CP
IRS   2,000  - AR ശ്രീബാഗിലു (Hightech Proj C/o PTA)
IRS   2,000  അബ്ദുൽ റഹിമാൻ ഹാജി (Hightech Proj C/o PTA)
IRS   2,000 -  റഹീം കുമ്പള   Hightech Proj C/o PTA)
IRS   2,000 -  അസീസ് ടിവി (Hightech Proj C/o CP)
IRS   2,000 - ഹാസിഫ് (s/o മർഹൂം മമ്മുച്ച)  (HighTECH Proj  C/o CP)
IRS   2,000 - അഷ്‌റഫ് തൃക്കണ്ടം  (HighTECH Proj  C/o CP)
IRS   5,000  - ഇന്ദു ടീച്ചർ     (Hightech Proj C/o PTA)
IRS   5,000  - വിനോദ് മാഷ് (Hightech Proj C/o PTA)
IRS 10,000  - അബൂബക്കർ കപ്പൽ (Hightech Proj C/o PTA)
IRS 10,000 - MICROTECH (for Interlock)
IRS 10,000  - കെ.ബി .മുഹമ്മദ് കുഞ്ഞി (Hightech Proj C/o CP)
IRS 10,000  - പി. അബ്ദുൽ കരീം (HighTECH Proj  C/o CP)
IRS 25,000  - അബൂബക്കർ S/O മർഹൂം അബ്ദുല്ല ബാവുട്ടി  (Hightech Proj C/o PTA)

-------------------------------------------
2 raz 2 mahmud 0.5 c/o raz invert zah

No comments:

Post a Comment