Saturday, 25 March 2017

പട്‌ല സ്മാർട്ട് സ്‌കൂൾ മിഷൻ : ആ സഹോദരർ ഒന്നിക്കുന്നു; അവർ പഠിച്ച സ്‌കൂളിന് കളി മുറ്റം തീർക്കുന്നു ചിയേഴ്സ് എം. പി. ബ്രദർസ്


പട്‌ല സ്മാർട്ട് സ്‌കൂൾ മിഷൻ :
ആ സഹോദരർ ഒന്നിക്കുന്നു;
അവർ പഠിച്ച സ്‌കൂളിന്
കളി മുറ്റം തീർക്കുന്നു
ചിയേഴ്സ് എം. പി. ബ്രദർസ്

എല്ലാവരും ഓഫർ ചെയ്ത  ലിസ്റ്റ് വായിക്കുന്നുണ്ടല്ലോ . അതിൽ ഏതാനും ചിലത്  ശ്രദ്ധിച്ചിട്ടുണ്ടോ ? സഹോദരർ ഒരുമനസ്സായപ്പോൾ ഉണ്ടായതാണ് ആ ഓഫറുകൾ.

''ഞാൻ നൽകട്ടെ''എന്ന് പറയുമ്പോൾ ''നീയോ ? ആഹാ....സ്‌കൂളിനോ ?  അത് ശരി, വേറെ പണിയില്ലെടോ?'' എന്നല്ല പറഞ്ഞത്,  പകരം, ''നീയുണ്ടെങ്കിൽ നിന്നെക്കാളും മുന്നിൽ ഞങ്ങളുണ്ടെടാ, നിന്റെ കൂടെയുണ്ടെടാ"  എന്ന് പറയാൻ മാത്രം നല്ല സംസ്കാരവും ഉദാരമനസ്കതയും അവരെ അനുഗ്രഹിച്ചു.

അത്തരം ഓഫറുകൾ ശ്രദ്ധയിൽ പെട്ടപ്പോൾ ഇതാ ഒരു കുടുംബം കൂടി, ഒന്നിച്ചു. അവർ ഒരേ മനസ്സോടെ  പഠിച്ചസ്‌കൂളിന്റെ പടിവാതിൽക്കലെത്തുന്നു, ഓഫറുകളുടെ പെരുന്നാൾ വിശേഷവുമായി,  എം. പി. ബ്രദേഴ്‌സ്. ഒരു ഷെൽഫ്. തീർന്നില്ല, ഷട്ടിൽ കളിക്കളത്തിന് കോർട്ടും പോസ്റ്റും സാധനസാമഗ്രികളും !  അവർ കുട്ടികളുടെ മനസ്സ് കയ്യിലെടുക്കുന്നു, സൗകര്യപ്പെടുന്നവർക്ക് ഇനിയുമതെന്ത്കൊണ്ടായിക്കൂടാ ?

മറ്റുള്ളവർക്കും മാതൃകയാകട്ടെ !

27 മാർച്ച് 2017 , OFFERED
---------------------------------
തയ്യാറാക്കിയത്
HK,CH,MA & ZAID
---------------------------------
ഒരു ഷെൽഫ്  - M.P. ബ്രദേഴ്‌സ്

ഷട്ടിൽ കോർട്ട് പാക്കേജ്  - M. P. ബ്രദേഴ്സ്

----------------------------------
 ഇതിനു മുമ്പ് ലഭിച്ച ഓഫറുകളുടെ വിശദവിവരം ചുവടെ :

IRS   10,000  -എൻജിനീയർ ബഷീർ  പട്‌ല  (HighTECH Proj  C/o CP)

ഹയർസെക്കണ്ടറി ലൈബ്രറി ഹാൾ കം ലബോറട്ടറി .വിസ്‌തൃതി 20 x 30 ചതു. അടി  (ഹയർസെക്കണ്ടറി വിഭാഗത്തിന് ) Approx 10  ലക്ഷം  - കെ.എ. നാസർ & ബ്രദേഴ്‌സ്

ലൈബ്രറി ഹാൾ.  വിസ്‌തൃതി 20   x 40 ചതു. അടി (ഹൈസ്ക്കൂൾ വിഭാഗത്തിന്) Approx  estimate 6  ലക്ഷം  - അസ്‌ലം പട്‌ല

കിഡ്സ് സ്‌കൂൾ  പാർക്ക് & ഇക്കോ ഗാർഡൻ - കപ്പൽ ബ്രദർസ്
സ്‌കൂൾ കമാനം : കപ്പൽ ബ്രദേഴ്‌സ്

ടൈലിങ് ഫ്ലോർ ഫോർ ഹൈട്ടെക്ക്‌ ക്ലാസ് റൂം  - 5 ക്ലാസ്സ് മുറികൾ - കണക്റ്റിംഗ് പട്‌ല
സ്പീക്കേഴ്സ് സ്റ്റാൻഡ് -  കണക്റ്റിംഗ് പട്‌ല
വാട്ടർ കൂളർ - കണക്റ്റിംഗ് പട്‌ല

ടൈലിങ് ഫ്ലോർ ഫോർ ഹൈട്ടെക്ക്‌ ക്ലാസ് റൂം  - 4 ക്ലാസ്സ് മുറികൾ - എച്ച്. കെ. ബ്രദേഴ്‌സ്
ടൈലിങ് ഫ്ലോർ ഫോർ ഹയർ സെക്കണ്ടറി സെക്ഷൻ - 2  ക്ലാസ്സ് മുറികൾ -അഷ്‌റഫ് കുമ്പള
പാർട്ടിഷൻ ഷട്ടർസ്  ഓഫ് 3 ക്‌ളാസ് റൂം & 3 ക്‌ളാസ് റൂം ടൈലിംഗ്  -   പി.എം. മുഹമ്മദ് (near GHSS  ഗ്രൗണ്ട്)

10 ബെഞ്ച് & 10 ഡെസ്‌ക് (Approx IRS 50,000 ) - ഹെഡ്മിസ്ട്രസ്സ് കുമാരി റാണി ടീച്ചർ
ഇൻവെർട്ടർ FOR ഹയർസെക്കണ്ടി സ്‌കൂൾ - (Approx IRS 30,000/=)  ഒരു പൂർവ്വ വിദ്യാർത്ഥി
25 കസേര - സ്‌കൂൾ  സ്റ്റാഫ് കൗൺസിൽ
10 കസേര - ഖാദർ അരമന
10 കസേര - പട്‌ല ഹയർ സെക്കണ്ടറി അധ്യാപകർ
5   കസേര - സൂപ്പി പട്‌ല
5   കസേര - ബാവുട്ടി ഹാജി
5   കസേര - സക്കീന, പ്രസിഡന്റ് മദർ പിടിഎ
4   കസേര - DYFI പട്‌ല യൂണിറ്റ്
2   കസേര - അബ്ദുല്ല ചെന്നിക്കൂടൽ
1   കസേര  - ടി.എച്. അബ്ദുൽ റഹിമാൻ

1 ഷെൽഫ് - ഔക്കു ഹാജി , കുതിരപ്പാടി
1 ഷെൽഫ് - രാജൻ സാർ, സ്‌കൂൾ പ്രിൻസിപ്പാൾ
1 ഷെൽഫ് - അസ്‌ലം മാവില

10 സീലിംഗ്  ഫാൻ - തണലോരം
3  സീലിംഗ്  ഫാൻ  - നിസാർ ടി. എച്ച്
2 സീലിംഗ്  ഫാൻ  - പട്‌ല യൂത്ത് ഫോറം
2 സീലിംഗ്  ഫാൻ  - കരീം മൊഗർ
1 സീലിംഗ്  ഫാൻ - കെ.എച്. ഖാദർ

കർട്ടൻ & സ്റ്റേജ് ഡെക്കറേഷൻ : സംഘം ക്ലബ്ബ്
മൈക്ക് സെറ്റ് & കൊടിമരം - SSLC ഫസ്റ്റ് ബാച്ച് (1982 -83)

ഫസ്റ്റ് എയിഡ് കിറ്റ്സ് - സത്താർ പതിക്കാൽ
വെയിസ്റ്റ് മാനേജ്‌മെന്റ് പാക്കേജ്   - ഈസ്റ്റ് ലൈൻ ക്ലബ്ബ്
വാൾ ക്ളോക്ക്സ് (മുഴുവൻ ക്‌ളാസ് റൂമുകളിലും ) - സ്മാർട്ട് ബോയ്സ്, പട്‌ല

IRS   10,000  - തണലോരം, ലേഡീസ് വിംഗ്  (1987 SSC Batch) for PTA Fund
IRS     1,000  - ഇർഷാദ് S/o അബ്ദുല്ല പട്‌ല  (HighTECH Proj  C/o CP)
IRS        500    ഒരു പൂർവ്വ വിദ്യാർത്ഥി  (HighTECH Proj  C/o CP)
IRS   5,000 - അബൂബക്കർ s/o ഫക്രുദ്ദീൻ കോയപ്പാടി  (HighTECH Proj  C/o CP)
IRS   1,000 - ലത്തീഫ് കുമ്പള,  (HighTECH Proj  C/o CP)
IRS   1,000 - അറഫാത്ത് കരോടി, (HighTECH Proj  C/o CP)
IRS   1,000 - മുനീർ പി. വെസ്റ്റ്റോഡ്,  (HighTECH Proj  C/o CP)
IRS   10,000 -  അഷ്‌റഫ് ഫാർമസി  (HighTECH Proj  C/o CP)
IRS     1,000  - അബ്ദുല്ലത്തീഫ് s/o മുഹമ്മദ് (മഷൂദ് ബോംബെ)
IRS   2,000 -  ബഷീർ B.M .  (HighTECH Proj  C/o CP)
IRS   1,000 -  സമീർ K.E (HighTECH Proj  C/o CP)
IRS   1,000 -  അഷ്‌റഫ് S/o ബീരാൻ (HighTECH Proj  C/o CP)
IRS      500 -  OLD STUDENT  (*N -n -D) HighTECH Proj  C/o CP
IRS      500 -  ഹാരിസ് ബി.എം.Hightech Proj C/o CP)
IRS      500  - മനാസ് കെ.എച് (Hightech Proj C/o CP)
IRS   1,000 -  ടി.എച്. നിസാർ  (HighTECH Proj  C/o CP)
IRS   1,000 -  മുനീർ കുമ്പള  (*N -n -D) HighTECH Proj  C/o CP
IRS   1,000 - ഷാഫി ടിവി  - HighTECH Proj  C/o CP
IRS   1,000 - ഹമീദ് ടിവി -  HighTECH Proj  C/o C
IRS   2,000 -  പി.സി. കാദർ  (HighTECH Proj  C/o CP)
IRS   1,000 -  ഷാനു പാറ  (HighTECH Proj  C/o CP)
IRS   1,000 -  അബൂബക്കർ പതിക്കാൽ  (HighTECH Proj  C/o CP)
IRS   2,000 -  OLD STUDENT  (*N -n -D) HighTECH Proj  C/o CP
IRS   2,000 -  OLD STUDENT  (*N -n -D) HighTECH Proj  C/o CP
IRS   2,000  - AR ശ്രീബാഗിലു (Hightech Proj C/o PTA)
IRS   2,000  -  അബ്ദുൽ റഹിമാൻ ഹാജി (Hightech Proj C/o PTA)
IRS   2,000 -  റഹീം കുമ്പള   Hightech Proj C/o PTA)
IRS   2,000 -  അസീസ് ടിവി (Hightech Proj C/o CP)
IRS   2,000 - ഹാസിഫ് (s/o മർഹൂം മമ്മുച്ച)  (HighTECH Proj  C/o CP)
IRS   2,000 - അഷ്‌റഫ് തൃക്കണ്ടം  (HighTECH Proj  C/o CP)
IRS   2,000 - കാദർ മജൽ -  HighTECH Proj  C/o CP
IRS   5,000  - ഇന്ദു ടീച്ചർ     (Hightech Proj C/o PTA)
IRS   5,000  - വിനോദ് മാഷ് (Hightech Proj C/o PTA)
IRS 10,000  - അബൂബക്കർ കപ്പൽ (Hightech Proj C/o PTA)
IRS 10,000 - MICROTECH (for Interlock)
IRS 10,000  - കെ.ബി .മുഹമ്മദ് കുഞ്ഞി (Hightech Proj C/o CP)
IRS 10,000  - പി. അബ്ദുൽ കരീം (HighTECH Proj  C/o CP)
IRS 25,000  - അബൂബക്കർ S/O മർഹൂം അബ്ദുല്ല ബാവുട്ടി  (Hightech Proj C/o PTA)

പട്‌ല സ്മാർട്ട് സ്‌കൂൾ :
സദുദ്യമത്തോട് സഹകരിച്ചുകൊണ്ട്
പൂർവ്വവിദ്യാർത്ഥികൾ
സജീവം തന്നെ
 -----------------------
ഇയ്യിടെ നാമെല്ലാവരും ശ്രദ്ധിച്ച സ്റ്റാറ്റസ് .
ഒരാൾ  ചോദിച്ചു വത്രെ.
ആദ്യമായി ചവിട്ടിയപ്പോൾ വാവിട്ടു കരഞ്ഞതും
വിടപറഞ്ഞിറങ്ങുമ്പോൾ ഇരട്ടി ദുഃഖത്താൽ  മനസ്സ് നീറിയതുമായ  ചവിട്ടുപടി ?
ഉത്തരം : സ്‌കൂൾ. അതല്ലാതെ മറ്റൊരുത്തരവുമില്ല. ഉണ്ടാവുകയുമില്ല.

ആ വിദ്യാലയമാണ് നമ്മെ നോക്കുന്നത്. ഒരാവശ്യമുള്ളപ്പോൾ അവിടെപ്പഠിച്ച കുട്ടികളോട്, നമ്മോട് വിഷമം പറയുന്നത്. ചന്തവും ചേലുമുണ്ടാകാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത്.

അനുകൂലമായി അഭിമുഖീകരിക്കണോ ? അല്ല, മൂഡോഫായി മുഖം തിരിക്കണോ ? ചോദ്യം സ്വയം ചോദിക്കുക, നമ്മുടെ   മനസ്സാക്ഷിയോട് നാം തന്നെ ഉത്തരം പറയുക.
-------------------------------------------
പട്‌ല സ്മാർട്ട് സ്‌കൂൾ :
സദുദ്യമത്തോട് സഹകരിച്ചുകൊണ്ട്
പൂർവ്വവിദ്യാർത്ഥികൾ
സജീവം തന്നെ
 -----------------------
ഇയ്യിടെ നാമെല്ലാവരും ശ്രദ്ധിച്ച സ്റ്റാറ്റസ് .
ഒരാൾ  ചോദിച്ചു വത്രെ.
ആദ്യമായി ചവിട്ടിയപ്പോൾ വാവിട്ടു കരഞ്ഞതും
വിടപറഞ്ഞിറങ്ങുമ്പോൾ ഇരട്ടി ദുഃഖത്താൽ  മനസ്സ് നീറിയതുമായ  ചവിട്ടുപടി ?
ഉത്തരം : സ്‌കൂൾ. അതല്ലാതെ മറ്റൊരുത്തരവുമില്ല. ഉണ്ടാവുകയുമില്ല.

ആ വിദ്യാലയമാണ് നമ്മെ നോക്കുന്നത്. ഒരാവശ്യമുള്ളപ്പോൾ അവിടെപ്പഠിച്ച കുട്ടികളോട്, നമ്മോട് വിഷമം പറയുന്നത്. ചന്തവും ചേലുമുണ്ടാകാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത്.

അനുകൂലമായി അഭിമുഖീകരിക്കണോ ? അല്ല, മൂഡോഫായി മുഖം തിരിക്കണോ ? ചോദ്യം സ്വയം ചോദിക്കുക, നമ്മുടെ   മനസ്സാക്ഷിയോട് നാം തന്നെ ഉത്തരം പറയുക.


പട്‌ല സ്മാർട്ട് സ്‌കൂൾ :
Join with this unprofitable-joint-venture !

------------------------------------
ഒറ്റയ്ക്ക് കൂടിയാൽ വലിയ ഒച്ചയുണ്ടാക്കാം, അതൊരു പെരുമ്പറയുടെ ഫലം നൽകില്ല. ഒറ്റയ്‌ക്കൊറ്റയ്ക്ക് വല്ലതും ചെയ്യാം സാധിച്ചേക്കും, പക്ഷെ ഒന്നായ് ചെയ്യുന്നതിന്റെ ഫലമുണ്ടാകണമെന്നില്ല. സേവനത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും. ഇത് നമുക്ക് കിട്ടുന്ന സുവർണാവസരമാണ്. ഉപയോഗിക്കുക, മുറ്റത്തെ സ്‌കൂൾ മുറ്റത്തെ മുല്ലപോലെ പോലെ മണമുള്ളതാണ്, മറിച്ചു പറയുന്നത് ഒരു പഴമൊഴിക്ക് വേണ്ടി മാത്രം. ലാഭേച്ഛയില്ലാത്ത ഈ സംരംഭത്തിൽ നിങ്ങളും പങ്കാളിയാവുക .

പട്‌ല സ്മാർട്ട് സ്‌കൂൾ
തിരക്കിനിടയിലും
ഇവർ തങ്ങളുടെ
ഉത്തരവാദിത്വം മറക്കുന്നില്ല

------------------------------------
ഈ ഉത്തരവാദിത്വം കയ്യൊഴിയാനുള്ളതല്ല. കയ്യെടുക്കാനുള്ളതല്ല, ഏറ്റെടുക്കാനുള്ളത്, ഏറ്റു പിടിക്കാനുളളത്. അവനവനു പറ്റാവുന്നത്  ആത്മാർത്ഥമായി തന്നു സഹകരിക്കുന്നു. പഠിച്ച സ്‌കൂളിനോടുള്ള സ്നേഹം, പഠിക്കാൻ പോകുന്ന കുട്ടികളോടുള്ള സ്നേഹം. അത് മാത്രമേ ഈ ഉദ്യമത്തോട് സഹകരിക്കുന്നവർക്കുമുള്ളൂ.

Share this to all , let them also be part of this Fund Raising Campaign

പട്‌ല സ്മാർട്ട് സ്‌കൂൾ :
തണലോരം, ലേഡീസ് വിംഗ്
(1987, പത്താം ക്‌ളാസ്സ്‌ ബാച്ച് )
മാതൃകയാകുന്നു

ഒരുമയ്ക്കുള്ള ഗുണമൊന്ന് വേറെ തന്നെ. ഒറ്റയ്ക്കൊറ്റയ്ക്ക് ഒരു ടാർജറ്റ് പൂർത്തിയാക്കാൻ എല്ലാവർക്കും പറ്റിയെന്ന് വരില്ല. ഒറ്റയ്ക്കുള്ള കോൺട്രിബ്യൂഷൻ ഒരിക്കലും ചെറുതുമല്ല. പക്ഷെ ഒരു കൂട്ടമാകുമ്പോൾ ഒരു നല്ല ടാർജറ്റ് മീറ്റ് ചെയ്യാൻ പറ്റും. വലിയ ഫലവുമത് കൊണ്ടുണ്ട്.ഇവിടെ നമ്മുടെ സ്‌കൂളിലെ എസ് എസ് എൽ സി / എസ് എസ് സി ബാച്ചുകൾ ഒന്നിച്ചു മാതൃക കാണിച്ചത് നിങ്ങൾ കഴിഞ്ഞ വര്ഷം കണ്ടതാണ്, തണലോരം. ബക്കർ മാഷെ പോലുള്ള ഓർഗനൈസിംഗ് ചാമ്പ്യന്മാരുടെ പഴുതില്ലാത്ത ഗൃഹ പാഠവും നാസർ താസപോലുള്ളവരുടെ തളരരുത്ഞ ങ്ങളും കൂടെയുണ്ടെന്ന തലോടലുമായപ്പോൾ  ആ തണലോരത്തിനു സൗന്ദര്യവും സൗരഭ്യവും വന്നു.  അന്നവർ സ്‌കൂളിനെ ഏൽപ്പിച്ചത് തെറ്റല്ലാത്ത ഒരു സംഖ്യ. സ്മാർട്ട് സ്‌കൂൾ മിഷന് ആദ്യം കൈപൊക്കി ഓഫർ നൽകിയവരിലും തണലോരത്തെ കണ്ടു. ഇതാ അവരിലെ പെൺബെഞ്ചും ഓഫറുമായി ഇന്നലെയെത്തി. പന്തീരായിരം പട്‌ല സ്‌കൂൾ ഹൈട്ടെക്ക് മിഷന്. എല്ലാ ബാച്ചുകാരും കാണുന്നുണ്ടല്ലോ !

-------------------------------------------
2 raz 2 mahmud 0.5 c/o raz invert zah


No comments:

Post a Comment