Friday 17 March 2017

മാങ്ങാക്ക് ബെസോ ഇഡ്ന്ന് .. ജാഗർദായിക്കോളീ .. / ഖന്നച്ച

മാങ്ങാക്ക് ബെസോ ഇഡ്ന്ന് ..
ജാഗർദായിക്കോളീ ..
--------------------
ഖന്നച്ച
----------------------
കാസ്രോട്ടാർക്കും മാങ്ങ തുന്നണം,
മാത്രം എന്താക്ക്‌ന്നെ?

ഫുട്‌പാത്ത്‌ലെ ഫ്രൂട്ട്‌സ്‌ വെന്‍ഡറട്‌ത്‌ന്നാ
അല്ല സൂപ്പർമാർകെറ്റ്‌ലെ ഷെല്‍ഫ്‌ല്‌ള്ളേനെയാ നമ്പീറ്റ്‌ മേങ്ങീറാന്‌ കയ്യ,
അയ്‌നെ പൊഅ്‌പ്പ്‌ച്ചിറ്റ്‌ ഓർക്ക്‌ കൊട്‌ക്ക്ന്നാളെ  എങ്ങനെ ബിസൈക്‌ന്നെ?
ബേണ്ട മക്കളേ ഞമ്മക്കിക്കൊല്ലം ഈ ജീല്ലേല്‌ള്ളെ ഏദ്‌ നാട്ട്‌ലെ മാങ്ങാഉം ബേണ്ട!
എനി നാടന്‍മാങ്ങാന്നെല്ലിയെങ്കും എങ്ങന്‍തെ കാട്ടാകൂട്ടി മാങ്ങാനെയും അയ്‌നെ എമ്പദുർപിയെ കീലോക്‌ള്ളെ.  നല്ലെ കാണാന്‌ മൊഞ്ച്‌ള്ളെ മാങ്ങ ആക്കാന്‌ കയ്‌ന്നാളും ഇപ്പൊ കാസ്രോ ട്ടേക്കും എത്തീന്‍ല,(ബാക്കിയെല്ലാര്‌തും പണ്ടേഇണ്ട്‌)))

ബേണ്ട മക്കളേ,
മെര്‌ന്ന്‌ട്ട്‌റ്റ്‌ പൊഅ്‌പിച്ചേനെ മേങ്ങീറ്റ്‌(പയ്‌സകൊട്‌ത്‌റ്റല്ലാങ്കും
മെരിക്കോളം മെര്‌ന്നെട്‌റ്റ്‌ ചേയ്‌ക്കാനാക്കണ്ട്‌!!

No comments:

Post a Comment