Saturday 4 March 2017

സ്മാർട്ട് സ്‌കൂൾ ഡ്രീം പ്രൊജക്റ്റ്: ഓഫറുകൾ പെരുമഴ പോലെ

സ്മാർട്ട്  സ്‌കൂൾ ഡ്രീം പ്രൊജക്റ്റ്:
ഓഫറുകൾ പെരുമഴ പോലെ
അടുത്ത ലിസ്റ്റിൽ
നിങ്ങളുടെ പേര് ഉണ്ടാകുമല്ലോ

------------------------------------
തയ്യാറാക്കിയത്
എച്ച്.കെ. , സി. എച്ച്, എം.എ  & സൈദ്
-------------------------------------

SECOND LIST

ഇൻവെർട്ടർ FOR ഹയർസെക്കണ്ടി സ്‌കൂൾ - (Approx IRS 30,000/=) PATLA GHSS പൂർവ്വ വിദ്യാർത്ഥി
(പേര് വെളിപ്പെടുത്താതിരിക്കുന്നതിൽ ഞങ്ങൾക്ക് പ്രയാസമുണ്ട്; പക്ഷെ  ആ അഭ്യുദയകാംക്ഷിയുടെ അഭ്യർത്ഥന ഞങ്ങൾ ആദരപൂർവ്വം  മാനിക്കുന്നു )

IRS 10,000/=  - പി. അബ്ദുൽ കരീം (HighTECH mission for CP project)
IRS   2,000/=  - ഹാസിഫ് (s/o മർഹൂം മമ്മുച്ച)  (HighTECH mission for CP project)
IRS   2,000/=  - അഷ്‌റഫ് തൃക്കണ്ടം  (HighTECH mission for CP project)
IRS   1,000/=  -  ടി.എച്. നിസാർ  (HighTECH mission for CP project)

10 കസേര - പട്‌ല ഹയർ സെക്കണ്ടറി അധ്യാപകർ

----------------------------------------------------------
താഴെ ഇതിനു മുമ്പ് ഓഫർ നൽകിയവരുടെ പേരു വിവരങ്ങൾ

ഹയർസെക്കണ്ടറി ലൈബ്രറി ഹാൾ കം ലബോറട്ടറി .വിസ്‌തൃതി 20 x 30 ചതു. അടി  (ഹയർസെക്കണ്ടറി വിഭാഗത്തിന് ) Approx 10  ലക്ഷം  - കെ.എ. നാസർ & ബ്രദേഴ്‌സ്

ലൈബ്രറി ഹാൾ.  വിസ്‌തൃതി 20   x 40 ചതു. അടി (ഹൈസ്ക്കൂൾ വിഭാഗത്തിന്) Approx pwd estimate   ലക്ഷം  - അസ്‌ലം പട്‌ല

കിഡ്സ് സ്‌കൂൾ  പാർക്ക് & ഇക്കോ ഗാർഡൻ - കപ്പൽ ബ്രദർസ്
സ്‌കൂൾ കമാനം : കപ്പൽ ബ്രദേഴ്‌സ്

ടൈലിങ് ഫ്ലോർ ഫോർ ഹൈട്ടെക്ക്‌ ക്ലാസ് റൂം  - 5 ക്ലാസ്സ് മുറികൾ - കണക്റ്റിംഗ് പട്‌ല
സ്പീക്കേഴ്സ് സ്റ്റാൻഡ് -  കണക്റ്റിംഗ് പട്‌ല
വാട്ടർ കൂളർ - കണക്റ്റിംഗ് പട്‌ല

ടൈലിങ് ഫ്ലോർ ഫോർ ഹൈട്ടെക്ക്‌ ക്ലാസ് റൂം  - 4 ക്ലാസ്സ് മുറികൾ - എച്ച്. കെ. ബ്രദേഴ്‌സ്
ടൈലിങ് ഫ്ലോർ ഫോർ ഹയർ സെക്കണ്ടറി സെക്ഷൻ - 2  ക്ലാസ്സ് മുറികൾ -അഷ്‌റഫ് കുമ്പള
പാർട്ടിഷൻ ഷട്ടർസ്  ഓഫ് 3 ക്‌ളാസ് റൂം & 3 ക്‌ളാസ് റൂം ടൈലിംഗ്  -   പി.എം. മുഹമ്മദ് (near GHSS  ഗ്രൗണ്ട്)

10 ബെഞ്ച് & 10 ഡെസ്‌ക് (Approx IRS 50,000 ) - ഹെഡ്മിസ്ട്രസ്സ് കുമാരി റാണി ടീച്ചർ
25 കസേര - സ്‌കൂൾ  സ്റ്റാഫ് കൗൺസിൽ
10  കസേര - ഖാദർ അരമന
5 കസേര - സൂപ്പി പട്‌ല
5 കസേര - ബാവുട്ടി ഹാജി
5 കസേര - സക്കീന, പ്രസിഡന്റ് മദർ പിടിഎ
4 കസേര - DYFI പട്‌ല യൂണിറ്റ്
2 കസേര അബ്ദുല്ല ചെന്നിക്കൂടൽ
1 കസേര  - ടി.എച്. അബ്ദുൽ റഹിമാൻ

1 ഷെൽഫ് - ഔക്കു ഹാജി , കുതിരപ്പാടി
1 ഷെൽഫ് - രാജൻ സാർ, സ്‌കൂൾ പ്രിൻസിപ്പാൾ
1 ഷെൽഫ് - അസ്‌ലം മാവില

10 സീലിംഗ്  ഫാൻ - തണലോരം
3  സീലിംഗ്  ഫാൻ  - നിസാർ ടി. എച്ച്
2 സീലിംഗ്  ഫാൻ  - പട്‌ല യൂത്ത് ഫോറം
2 സീലിംഗ്  ഫാൻ  - കരീം മൊഗർ
1 സീലിംഗ്  ഫാൻ - കെ.എച്. ഖാദർ

കർട്ടൻ & സ്റ്റേജ് ഡെക്കറേഷൻ : സംഘം ക്ലബ്ബ്
മൈക്ക് സെറ്റ് & കൊടിമരം - SSLC ഫസ്റ്റ് ബാച്ച് (1982 -83)

ഫസ്റ്റ് എയിഡ് കിറ്റ്സ് - സത്താർ പതിക്കാൽ
വെയിസ്റ്റ് മാനേജ്‌മെന്റ് പാക്കേജ്   - ഈസ്റ്റ് ലൈൻ ക്ലബ്ബ്
വാൾ ക്ളോക്ക്സ് (മുഴുവൻ ക്‌ളാസ് റൂമുകളിലും ) - സ്മാർട്ട് ബോയ്സ്, പട്‌ല

IRS      500  ഹാരിസ് ബി.എം.Hightech Proj C/o CP)
IRS      500  മനാസ് കെ.എച് (Hightech Proj C/o CP)
IRS   2,000  - AR ശ്രീബാഗിലു (Hightech Proj C/o PTA)
IRS   2,000  അബ്ദുൽ റഹിമാൻ ഹാജി (Hightech Proj C/o PTA)
IRS   2,000 -  റഹീം കുമ്പള   Hightech Proj C/o PTA)
IRS   2,000 -  അസീസ് ടിവി (Hightech Proj C/o CP)
IRS   5,000  - ഇന്ദു ടീച്ചർ     (Hightech Proj C/o PTA)
IRS   5,000  - വിനോദ് മാഷ് (Hightech Proj C/o PTA)
IRS 10,000  - അബൂബക്കർ കപ്പൽ (Hightech Proj C/o PTA)
IRS 10,000 - MICROTECH (for Interlock)
IRS 10,000  - കെ.ബി .മുഹമ്മദ് കുഞ്ഞി (Hightech Proj C/o CP)
IRS 25,000  - അബൂബക്കർ S/O മർഹൂം അബ്ദുല്ല ബാവുട്ടി  (Hightech Proj C/o PTA)
-------------------------------------------------------

No comments:

Post a Comment