Monday 23 October 2017

ഖലിലുല്ലാഹ്, സ്വാഗതം / RT

പ്രശസ്ത അനാട്ടമിക് കാലിഗ്രാഫർ
നമ്മുടെ പൊലിമക്ക്
അതിലും വലിയ പൊലിമ നൽകിയ കലാകാരൻ
കാസർകോടിന്റെ പേര്
കലാലോകത്തിന് പരിചയപ്പെടുത്തിയ
വരയുടെ സുൽത്താൻ .....

പ്രിയങ്കരനായ നമ്മുടെ
അയൽക്കാരനായി
മാന്യക്കാരനായി
നമ്മുടെ കയ്യാലപ്പുറമായി
കുടുംബത്തോടൊപ്പം കഴിയുന്ന 
നമ്മുടെ പ്രിയപ്പെട്ട
ഖലിലുല്ലാഹ് ചെംനാടിനെ
RT യിലേക്ക്
ആദരപൂർവ്വം
സ്വാഗതം ചെയ്യുന്നു

No comments:

Post a Comment