പട്ല ഗ്രാമോത്സവം*
*പട്ല*
*ആ*ഘോഷത്തിന്റ നിമിഷങ്ങൾ ഇനിയുള്ള ദിവസങ്ങൾ അതിന്റ തിരക്കിലാണ് നാട്ടുകാർ
മൂന്നു മാസം മുൻപ് തന്നെ അതിനുള്ള ഓഫിസ് വരുന്നു എന്തിനാണ് !? ഉത്സവം എന്തെന്ന് പോലും അറിയാത്ത ഒരു പാടു യുവാക്കൾ ..@p
ഇതിനു പിറകിലും ഇൗ ഉത്സവം ആരാണ് സ്പോൺസർ ചെയ്യുന്നത് കണക്റ്റിംഗ് പട്ല എന്ന വാട്സ്ആപ്പ് ഗ്രുപ്പ് ഈ ഗ്രുപ്പ് വന്നിട്ട് എത്ര വർഷം ആയി ആരാണ് ഇതിന്റെ അവകാശികൾ @p !! ?
ഇതിന്റെ ഉദ്ദേശം എന്ത് ഇതു ഉണ്ടാക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ ഉദ്ദേശം നിറവേറ്റിയോ !? @p
നമുക്ക് വിഷയത്തിലേക്ക് കടക്കാം..,
പട്ല എന്ന ഇ വലിയ നാട് ഗ്രാമം നിലവിൽ വന്നിട്ട് ഏതാണ്ട് വർഷങ്ങൾ പിന്നിട്ടു ഇതു പട്ലയുടെ ചരിത്രത്തിൽ അതും കണക്റ്റിംഗ് പട്ല എന്ന വാട്സ്ആപ്പ് ഗ്രുപിന്റ നാലു വർഷത്തെ പട്ലയുടെ പ്രവർത്തനത്തിന്റ ആഘോഷം ... ഇതിന് മാത്രം ആഘോഷിക്കാൻ കണക്റ്റിംഗ് പട്ല എന്താണ് ഈ നാടിനും നാട്ടുകാർക്കും വേണ്ടി ചെയ്തത്. @p ?
' കണ്ക്ടിങ് '' ഇതിൽ തന്നെ വിവേചനം ഇല്ലേ.. ആരാണിവിടെ കൂട്ടത്തിൽ നിന്ന് അകന്ന് നിന്നിട്ടുള്ളത് യോജിപ്പിക്കാൻ... ഈ കൂട്ടായ്മയുടെ ധാരണ തന്നെ വിയോജിപ്പിനെ ,യോജിപ്പിക്കുക ,യോജിപ്പിച്ചത് ഒര് കൂട്ടായ്മ ( cp ) ,ഇവിടെയും എവിടെയാണ് ഒരുമ @p
നാലു വർഷം കൊണ്ട് വിരലിൽ എണ്ണാ വുന്ന കാര്യങ്ങൾ ചെയ്യുകയും ചെയ്തതിനു ഇത്ര വലിയ ആഘോഷം നടത്തണോ.!? @p
നിങ്ങൾ ആദ്യo പട്ല എന്ന നാടിനെ കുറിച്ച് അറിയണം 1950 കാലഘട്ടത്തിൽ കൊള്ളി (കപ്പ ) കിഴങ്ങുo , ചക്കക്കുരുവും , മാങ്ങയും ,മധുരക്കിഴങ്ങും , അതും വേവിച്ച് പപ്പട രൂപത്തിലും , അല്ലാതെയും ഉണക്കി സൂക്ഷിച്ച് മഴക്കാലങ്ങളിൽ ആഹാരമായ് ,ഒര് നേരത്തെ ,ആ കാലം കഴിയും വരെ ഭക്ഷിച്ച് ജീവിച്ച കാലം ഇണ്ടായിരുന്നു പട്ലകാർക്ക് വികസനം പഠനം പണം എല്ലാം വളരെയധികം ദൂരെ ആയിരുന്നു. @p
അടക്ക നെല്ല് കിഴങ്ങു തേങ്ങ തുടങ്ങിയ പച്ചക്കറികൾ ,വെറ്റില , തുടങ്ങിയ കൃഷികൾ ചെയ്തു ജീവിതം മുന്നോട്ടു നയിച്ചവരായിരുന്നു പട്ലക്കാർ @p
കാലഘട്ടത്തിന്റെ മാറ്റതിന്നു അനുസരിച്ചു മാറണോ പുതിയ തലമുറയ്ക്ക് വഴി മാറി കൊടുക്കണോ അവർ തയ്യാറായിരുന്നില്ല. ! @p
വർഷങ്ങൾക്ക് ശേഷം ആ വലിയ മനുഷ്യൻ പട്ല എന്ന നാട് വികസനം തൊട്ടു തലോടാൻ തുടങ്ങി. നടപ്പാതപപോലും ഇല്ലാതിരുന്ന സഥലങ്ങളിലൂടെ റോഡ് കുടി വെള്ളം പാവപ്പെട്ടവന് വീട് എന്ന സ്വപ്നം സ്കൂളുകൾക്ക് വേണ്ടി കെട്ടിടം അങ്ങിനെ ഒരുപാട് കാര്യം @p !
മരിക്കില്ല ഒരിക്കലും പട്ലയുടെയും കിരീടം വെക്കാൻ ആഗ്രഹികത്ത രാജാവിനെ മർഹൂം *B S T അബൂബക്കർ സാഹിബിനെ* *പട്ല എന്തെന്നറിയണമെങ്കിൽ അദ്ദേഹത്തെ കുറിച്ച് പഠിക്കണം പട്ലയുടെ യുവ തലമുറകൾ* @p
കുറച്ചു വർഷം കൊണ്ട് പട്ല എന്ന നാടിനെ പട്ല ആക്കി മാറ്റിയ ആ വലിയ മനുഷ്യനെ അവരോടപ്പം നാടിന്ന് വേണ്ടി പ്രവർത്തനം നടത്തിയ
മർഹൂം കാദർ ഹാജി, മൂസ ഹാജി കുമ്പള, അബൂബക്കർ ഹാജി , M A മൊയ്‌ദീൻ ഹാജി സീതി കുഞ്ഞി ഹാജി , തിട്ക്കണ്ടം അബൂബക്കർ , മാതൃകയാക്കാൻ പഠിക്കണം. അവർ നാടിന് നൽകിയ സംഭാവനകൾ .
എന്തിനധികം പട്ലയ്ക്ക് മാത്രമായ് ഒര് ന്യായാധി പതി ,വിധി കർത്താവ് ,മദ്ധ്യസ്ഥന്മാർ വരെയുണ്ടായിരുന്ന കാലം ,ഇന്നതെല്ലാം ആധുനിക സമ്പ്രദായത്തിലേക്ക് വഴിമാറി ,കൊടുത്തു എന്ന് പറയാം .@p
അല്ലാതെ പണം കയ്യിൽ വരുമ്പോൾ പണം നൽകി വാങ്ങൻ പറ്റിയ കാര്യം അല്ല ഈ പദവികൾ , ഇപ്പോൾ നടക്കുന്നതും അങ്ങിനെയാണല്ലോ..എന്നാൽ അത് സമൂഹം അംഗീകരിക്കില്ല ഒരീക്കലും...,! @@pp ??
എന്നു മുതൽ ആണ് പട്ലക്കാർ ആഡംബര ജീവിതം തുടങ്ങിയത്ത് 2011മുതൽ 2016 വരെയും ആഡംബര കാർ ഇല്ലായിരുന്നു .
ഇന്ന് ടൊയോട്ട മുതൽ ബെൻസ് വേറെയും പട്ലയുടെ മണ്ണിൽ പാതയിലൂട ഓടാൻ തുടങ്ങി പണം ഇല്ലാത്തത് കൊണ്ട് അല്ല പട്ലക്കാർ മുമ്പ് ആഡംബര കാറ് വാങ്ങാത്തത് അവർ ജീവിച്ചു വന്ന വഴി അത് മറന്നു പോകതിരിക്കാൻ വേണ്ടി. !! @p
ഇന്ന് അതല്ല തല തിരിഞ്ഞ് ചിന്തിക്കുന്ന അവനെക്കാൾ വലിയവൻ ആവണം നാട്ടുകാരുടെ ഇടയിൽ ഇമേജ് വേണം ഒരു കാലത്തു നാട് ചുറ്റിയും തെമ്മാടി ത്തരവും കളിച്ചു നടന്നവർ ഇന്ന് ഗ്രൂപ്പുകൾ ഉണ്ടാക്കി ഇമേജ് ഉണ്ടാകുന്നു !!.@p
മറ്റു ചിലർ സ്വന്തം പേര് പോലും മുഴുവനായിട്ടോ..പട്ലയിലാണെന്ന് പോലും പറയാൻ ലജ്ജ തോന്നുന്നത്രേ.. കാരണം പട്ളയാണല്ലോ.... @p
പട്ള എന്നത് അത്രയ്ക്ക് മോശപ്പെട്ട സ്ഥലമാണോ @p
അവർക്കറിയാമായിരിക്കും പട്ലയുടെ അടിവേര് എങ്ങനെയുള്ളതാണെന്ന് .@
അങ്ങിനെ എന്തെല്ലാം ചരിത്രം അത് മായുന്നില്ല ...,,,,
മണ്ണിൽ നിന്നും മനസ്സിൽ നിന്നും
നമുക്ക് ഒന്നിച്ചു മുന്നേറാം നാളെയുടെ നന്മകൾക്ക് അവർ നടന്ന വഴികളിൽ ....... അപ്പോൾ കാലിടറില്ല...താങ്ങുകൾ ,ബാധ്യതയാവുകയുമില്ല ....
........
നെക്സ്റ്റ് പേജ്
തുടരും ...
P@tla
------------------>>> ൭

No comments:
Post a Comment