Monday 23 October 2017

പറ്റുമെങ്കിൽ / Mustafa Patla

പറ്റുമെങ്കിൽ വൈദ്യർ കുഞ്ഞിമായിൻ കുട്ടിയുടെ പെങ്ങൾ ബാവച്ചാന്റെ അന്തിൻച്ചാന്റെ പത്നിയോട് സംസാരിച്ചാൽ അവർക്ക് ചിലതൊക്കെ പറഞ്ഞ് തരാൻ... വൈദ്യർ ക്കുഞ്ഞിമായിൻകുട്ടിച്ചയുമായി വളരേ അടുപ്പം ഉണ്ടായിരുന്ന ഒരു വീടായിരുന്ന ഒരു വീടാണ് എന്റെത് അത് അദ്ദേഹത്തിന്റെ അനുജന്റെ മകന്റെ വിവാഹ ബന്ധത്തിലേക്കു വരെ എന്റെ വീട്ടുകാർ ഇടപെട്ടു. എന്റെ ചെറു പ്രായത്തിൽ കുഞ്ഞിമായിൻ കുട്ടി വൈദ്യർ പല കഥകളും പായുന്നത് ഞാൻ കേട്ടിട്ടുണ്ട് വളരേ നിഷ്കളങ്കനായ മനുഷ്യനായിരുന്നു ( വളച്ചു കെട്ടില്ലാത്ത) വൈദ്യർക്കുഞ്ഞിമായിൻ കുട്ടിച്ച പെട്ടെന്ന് ദേഷ്യ വരുന്ന പ്രകൃതമാണെങ്കിലും (ഇഷ്ടകേട് തുറന്ന് കാണിക്കും കാപട്യമില്ലാത്ത എന്നാണ് ഉദ്ദേശിച്ചത് ) എന്റെ രണ്ട് ഉപ്പാപ്പമാരുമായിട്ട് നല്ല ബന്ധം ഉണ്ടായിരുന്ന ഒരാളായിരുന്നു കുഞ്ഞി മായിൻ കുട്ടി വൈദ്യർ .അനാവശ്യമായിട്ട് ഒരു കാര്യത്തിലും അദ്ദേഹം ഇടപെടാറില്ല, പട്ളയുടെ നല്ല കാരണവരായിരുന്നു. അദ്ദേഹത്തിനെയും നമ്മെ യും അള്ളാഹു സ്വാർഗത്തിൽ ഒരുമിക്കണമേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

Mustafa

No comments:

Post a Comment