പൊലിമ സ്പോർട്സ് & ഗെയിംസ്*
*ഗെയിംസ്*
(മത്സര ഇനങ്ങൾ താഴെ പറയുന്നവ മാത്രമാണ് )
▪ഫുഡ്ബോൾ
▪വോളിബോൾ
▪ക്രിക്കറ്റ് UN /A
▪ക്രിക്കറ്റ് UP /A
▪ചെസ്സ്
▪ഷട്ടിൽ SG
▪ഷട്ടിൽ DB
▪കാരംസ് SG
▪കാരംസ് DB
▪ലുഡോ
▪ടഗ് ഓഫ് വാർ
*സ്പോർട്സ്*
____________________
16 വയസ് മുതൽ 40 വരെ - *Gr 1*
40 വയസ്കഴിഞ്ഞവർ - *Gr 2*
സ്പോർട്സ് Gr 1
(16 വയസ് മുതൽ 40 വരെ)
▪100 മീറ്റർ
▪200 മീറ്റർ
▪400 മീറ്റർ
▪800 മീറ്റർ
▪1600 മീറ്റർ
▪4 X 400 റിലേ
▪ലോംഗ് ജംപ്
▪ഷോട്ട്പുട്ട്
▪ഡിസ്കസ് ത്രോ
▪നീന്തൽ - 50 F/S
▪നീന്തൽ - 100 F/S
▪നീന്തൽ - 50 B/S
▪നീന്തൽ - 100 B/S
സ്പോർട്സ് Gr 2
(40 വയസ് കഴിഞ്ഞവർ )
▪200 മീറ്റർ
▪നടത്തം
▪ലോംഗ്ജംപ്
▪ഷോട്ട്പുട്ട്
▪നീന്തൽ - 50 F/S
▪നീന്തൽ - 100 F/S
▪നീന്തൽ - 50 B/S
▪നീന്തൽ - 100 B/S
*മാരത്തോൺ മൊത്തത്തിലാണ് മത്സരം നടക്കുക.*
*നീന്തൽ സ്പോർട്സിൽ ഉൾപ്പെടുത്തി Gr 1 & Gr 2 വേവ്വെറെ മത്സരം നടത്തും*
_________________
സ്പോർട്സ് മത്സര വിജയികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളാണ് പരിഗണിക്കുക.
അവരെ സ്പോർട്സ് ഡേക്ക് തന്നെ അപ്പപ്പോൾ മെഡൽ നൽകി ആദരിക്കും.
ഗെയിംസിന് ഒന്നും രണ്ടും സ്ഥാനങ്ങൾക്കാണ് പോയൻറ്
സ്പോർട്സ് (ഓവറോൾ) , ഗെയിംസ് (ഓവറോൾ) , (സ്പാർട്സ് & ഗെയിംസ് - ഓവറോൾ) എന്നിവയിലും ഒന്നും രണ്ടും സ്ഥാനങ്ങളാണ് പരിഗണിക്കുക.
*സ്പോർട്സ് & ഗെയിംസ് ജൂറി അംഗങ്ങൾ*
▪പി. അബ്ദുൽ കരീം
▪എസ്. അബ്ദുല്ല
▪ലക്ഷ്മണൻ മാസ്റ്റർ
( ജൂറി അംഗങ്ങൾ മത്സരിക്കുന്ന ഇനങ്ങളിൽ അവരുടെ അഭിപ്രായം പരിഗണിക്കുന്നതല്ല )
ഡിസംബർ 3 മുതൽ 17 വരെ സ്പോർട്സ് & ഗെയിംസ് മത്സരങ്ങൾ നടത്താവുന്നതാണ്.
മാരത്തോൺ മത്സരത്തോടെയാണ് സ്പോർട്സ് & ഗെയിംസ് മത്സരങ്ങൾക്ക് തുടക്കം കുറിക്കുക .

No comments:
Post a Comment