Thursday 3 October 2019

വാട്സാപ്പ് വാചകമടികൾ!* / S A P

*വാട്സാപ്പ് വാചകമടികൾ!*

ആദ്യം
നെടുങ്കൻ ലേഖനങ്ങളും മതപ്രസംഗക്ലിപ്പുകളും സാരോപദേശങ്ങളും, സ്നേഹ സൗഹൃദങ്ങളും നിരന്തരം പറത്തിവിട്ടു, വാട്സാപ്പ് മഹാരാജ്യത്തെ പ്രചാക്ഷേമ തൽപരനായ രാജാവായി.

അവസാനം എതിരഭിപ്രായം പറഞ്ഞവന്റെ തന്തക്ക് വിളിച്ചു കിടന്നുറങ്ങി!

(എസ്.എ)

No comments:

Post a Comment