Thursday 3 October 2019

*തൊഴിൽ*: *ശ്രദ്ധയ്ക്ക് :* / A M P

*തൊഴിൽ*:
*ശ്രദ്ധയ്ക്ക് :*

രണ്ട് PDF File ഇവിടെ  പോസ്റ്റ് ചെയ്യാം. ഇക്കഴിഞ്ഞ ശനി, ബുധൻ ദിവസങ്ങളിലെ overseas Assignment. ഗൾഫ് Job മാർക്കറ്റിലെ വിവിധ തസ്തികകളിലേക്കുള്ള ജോലി സാധ്യത അറിയാൻ ഉപകരിക്കും.

ടെക്ക്നിക്കൽ, skilled, സെമി skilled ഇനങ്ങൾ ഏതൊക്കെയാണ്. ഇത്യയിൽ എത്രമാത്രം റിക്രൂട്ടിംഗ് ഏജൻസികളുണ്ട്. ഏതൊക്കെ രാജ്യങ്ങളിലേക്കാണ് കൂടുതൽ ജോലി സാധ്യതകളുള്ളത്. ഇതിന്റെ ഒരു ട്രെന്റ് അറിയാൻ ഇതുപകരിക്കും.

എല്ലാ ആഴ്ചയും നേരത്തെ പറഞ്ഞ രണ്ട് ദിവസങ്ങളിൽ  തൊഴിൽ സംബന്ധമായ ഈ പത്രം ലഭിക്കും. ഇത് ഫ്രീയായി Download ചെയ്യാൻ  പ്രത്യേക App ഉം Play Store ൽ  ലഭ്യമാണ്.

തൊഴിൽ  വിഷയം സീരിയസായി കാണുന്നവർ മാത്രം ഈ PDF ഫയൽ Download ചെയ്യുക.  ഒരു ധാരണ കിട്ടാൻ നല്ലതാണ്. 03/Oct/2019

No comments:

Post a Comment