Monday 4 November 2019

രണ്ട് പ്രതികരണങ്ങൾ - TH M & Gafur Aramana

*നിർദ്ദേശങ്ങൾക്ക് പഞ്ഞമില്ല*

 THM

ഈ ഗ്രൂപ്പിൽ ഒരു പാട് ചർച്ചകൾ കൊണ്ട് സജീവമാണ്
ഗൈൽ പയ്പ് ലൈൻ
നഷ്ട പരിഹാരം
പൈപ്പിടലുമായി ബന്ധപ്പെട്ട് പണി പൂർത്തിയാക്കത്തത് മൂലം
നാം 'അനുഭവിക്കേണ്ടി വന്ന ദുരിതം

വെള്ളപ്പൊക്ക ഫലമായി നഷ്ടപരിഹാരം

മാലിന്യ സംസ്കരണം

ഐക്യവേദി

OSA പുന:സംഘടന

ത്രിതല പഞ്ചായത്തിലെ പ്രതിപക്ഷ ഐക്യം

കന്നുകാലികളുടെ അഴിഞ്ഞാട്ടം

ഇപ്പോഴിതാ വൃദ്ധ ജനങ്ങൾക്ക് ഒത്തുകൂടാനൊരിടം
എല്ലാറ്റിനും ഒരു അനുയോജ്യ സമാപനം ഉണ്ടാകുന്നില്ല.

എന്നിരുന്നാലും, ഇവിടെ ചർച്ച ചെയ്തതിന്റെ ഫലമായി നേരാംവണ്ണം വിജയത്തിൽ എത്തിയവയിൽ പ്രധാനമായും ഉണ്ടായത് നിരവധി ചാരിറ്റി പ്രവർത്തനവും ഹൈടെക്ക് സ്ക്കൂൾ എന്ന ആശയവുമാണ് എന്നതിൽ അഭിമാനിക്കാൻ വകയുണ്ട്.
..................................

നല്ല പ്രൊപോസൽ

Gafur Aramana
അഭിപ്രായവും, ആഗ്രഹങ്ങളും പ്രകടിപ്പിക്കാൻ ഇന്ത്യയിൽ ഇപ്പോഴും സ്വാതന്ത്ര്യം ഉണ്ട് എന്ന് വിശ്വാസത്തോടെ പറയട്ടെ..
വളരെ നല്ല പ്രൊപോസൽ.. പ്രത്യേകിച്ചും ഗൾഫിൽ നിന്ന് മതിയാക്കി മടങ്ങി പോകുന്ന ആൾക്കാരെ സംബന്ധിച്ചടത്തോളം നാട്ടിൽ പോയി കഴിഞ്ഞാൽ ഒരു loneliness ഫീലിംഗ് ഉണ്ടാകുകയും അത് പല രോഗങ്ങൾക്ക് ഇടയാക്കുകയും ചെയ്യാറുണ്ട്..

പിന്നെ ഒരു ലൈബ്രറി +ഇൻഫർമേഷൻ സെന്റർ or ജനസേവന കേന്ദ്രo അതിന് രണ്ട് സൈഡിൽ ആയി ആണുങ്ങൾക്കു, പെണ്ണുങ്ങൾക്കും  വെവ്വേറെ അല്പം ഇരുന്നു സംസാരിക്കാൻ ഒരു ഇടം..
സ്കൂളിന് അടുത്തായാൽ നല്ലത്..
വിദ്യാർത്ഥികൾക്കും ഉപകരിക്കും..

No comments:

Post a Comment