▪ സ്കൂൾ സമയത്തിനനുസരിച്ച് ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാൽ ലഭിക്കാൻ സാധ്യതയുണ്ടോ ?
▪ എങ്കിൽ പ്രൈവറ്റ് ? KSRTC ?
▪ മധൂരിലേക്ക് വരുന്ന ഏതെങ്കിലും ഒന്നോ രണ്ടോ ബസ് ട്രിപ്പ് രാവിലെ / വൈകുന്നേരങ്ങളിൽ സ്കൂൾ സമയം കണക്കായി പട്ലയിലേക്ക് വഴി തിരിച്ചു വിടാൻ പറ്റുമോ ?
.
▪ എങ്കിൽ ഒരു മീറ്റിംഗ് ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് എപ്പോൾ നടത്തും ?
▪ ചെറിയ സേവനമെന്ന രീതിയിൽ ഒരു വാൻ /ബസ് ഏർപ്പാട് ചെയ്യാൻ പൗരാവലിക്കോ well wishers നോ സാധിക്കുമോ ? പ്രവാസി റിട്ടേണീസായ വണ്ടി ഓട്ടുന്നവർക്കും ഇതാലോചിക്കാം, അവർക്ക് വേറെയും പ്രൈവറ്റായി ഓടാമല്ലോ,
▪ പട്ല - മധൂർ സ്റ്റാൻഡിലുള്ള റിക്ഷാ ഡ്രൈവേർസിന്റെ സഹകരണത്തോടെ താത്ക്കാലിക സംവിധാനം ?
▪ നേരത്തെ പറഞ്ഞ എം.പി. ഫണ്ട് പുതിയ എം.പി.യോട് ആവശ്യപ്പെടാൻ പറ്റില്ലേ ? അതിന്റെ നടത്തിപ്പ് എങ്ങിനെയായിരിക്കും ?
▪ അധ്യാപകരെ കൊണ്ട് വരാനും വിടാനും എങ്കിലും പുതിയ *ഫ്രണ്ട്ലി ഷട്ട്ൽ സർവീസ്* സമ്പ്രദായം താത്കാലികമായി നാട്ടിലുള്ളവർക്ക് നടപ്പാക്കാൻ പറ്റുമോ ? ( ആ രണ്ട് സമയത്ത് വണ്ടി Available ആണെങ്കിൽ Up & down Service 20 സ്വകാര്യവണ്ടിക്കാരുടെ ഒരു ചെയിൻ ഗ്രൂപ്പുണ്ടാക്കി സേവനം )
▪ അല്ലെങ്കിൽ പുതിയ ഒരാശയം
▪ മധുരിലേക്ക് വരുന്ന ബസ് റൂട്ട് ഡൈവേർട്ട് ചെയ്ത് അവരുദ്ദേശിക്കുന്ന മിനിമം കളക്ഷൻ കിട്ടിയില്ലെങ്കിൽ ബാക്കി നൽകാൻ (വ്യക്തമായ evidence ഹാജരാക്കിയാൽ ) പൗരാവലി തയാറാകുമോ ?

No comments:
Post a Comment