Friday 1 November 2019

കേരളപ്പിറവി ലേഖനവും  അപ്രതിക്ഷിത ഓൺലൈൻ  ഇടപെടലുകളും  on  01- 11- 19

*നവംബര്‍ ഒന്ന് മലയാളപ്പിറവിയാണ്; എന്നിട്ടും നാം ഉറക്കമാണ്; കേരളപ്പിറവി എന്നാണ് ഒരു മഹോത്സവമായി മാറുക*

https://www.youtube.com/watch?v=us-iN8hz0Zo&feature=share

[11/1, 11:04]
Sap: 364 ദിവസവും മലയാളിക്ക്
ആഘോഷങ്ങളാണ്!
പിന്നെ കേരളപ്പിറവിദിനം പ്രത്യോകം ആഘോഷിക്കുന്നതെന്തിന്?

ഓണത്തിന് പകരം
കേരളപ്പിറവിദിനം നല്ലൊരു
നിർദേശമാണ്.

ഉള്ള ആഘോഷങ്ങൾക്ക് പകരം വേറൊന്ന് കൊണ്ട് വരിക എന്നത് മാത്രമെ ഇനി നടക്കൂ....

😊
[11/1, 11:13] FAYA2: 👍🏻
ഇനിയുമിനിയും കൊടികളിലേക്ക് ചുരുങ്ങാതെ, പ്രാദേശിക വാദങ്ങളിൽ മയപ്പെട്ട്, ഒരാഗോളപൗരനായി നാമെന്നാണ് മാറുക?

[11/1, 11:30] Sap: മലയാളി!
ആഗോളപൗരൻ!😉

മേനോൻ മാരായ ജാതി ദുർഗന്ധം പേറുന്നവരുടെ മുന്നിൽ "ഞാനും ഒരു മനുഷ്യനാണ് " എന്ന് പറയേണ്ടി വരുന്ന ഗതികേടിൽ നിന്ന് കൊണ്ടോ?!
.........
കേരളപ്പിറവി ലേഖനവും 
അപ്രതിക്ഷിത ഓൺലൈൻ  ഇടപെടലുകളും  on  01- 11- 19

*നവംബര്‍ ഒന്ന് മലയാളപ്പിറവിയാണ്; എന്നിട്ടും നാം ഉറക്കമാണ്; കേരളപ്പിറവി എന്നാണ് ഒരു മഹോത്സവമായി മാറുക*

https://www.youtube.com/watch?v=us-iN8hz0Zo&feature=share

[11/1, 11:04]
Sap: 364 ദിവസവും മലയാളിക്ക്
ആഘോഷങ്ങളാണ്!
പിന്നെ കേരളപ്പിറവിദിനം പ്രത്യോകം ആഘോഷിക്കുന്നതെന്തിന്?

ഓണത്തിന് പകരം
കേരളപ്പിറവിദിനം നല്ലൊരു
നിർദേശമാണ്.

ഉള്ള ആഘോഷങ്ങൾക്ക് പകരം വേറൊന്ന് കൊണ്ട് വരിക എന്നത് മാത്രമെ ഇനി നടക്കൂ....

😊
[11/1, 11:13] FAYA2: 👍🏻
ഇനിയുമിനിയും കൊടികളിലേക്ക് ചുരുങ്ങാതെ, പ്രാദേശിക വാദങ്ങളിൽ മയപ്പെട്ട്, ഒരാഗോളപൗരനായി നാമെന്നാണ് മാറുക?

[11/1, 11:30] Sap: മലയാളി!
ആഗോളപൗരൻ!😉

മേനോൻ മാരായ ജാതി ദുർഗന്ധം പേറുന്നവരുടെ മുന്നിൽ "ഞാനും ഒരു മനുഷ്യനാണ് " എന്ന് പറയേണ്ടി വരുന്ന ഗതികേടിൽ നിന്ന് കൊണ്ടോ?!

[11/1, 11:32] Raza:
അപ്പൊ ഓണം പോലെ
ഫത് വയുമായി ആരും വരില്ല അല്ലേ.....

അല്ല പരുശുച്ച മൗ എറിഞ്ഞേനോണ്ട് ഇതും ശിര്‍ക്കാക്കിറോ ?

[11/1, 11:33] FAYAZ:
വഴിമരുന്നിടരുത്....ജാഗ്രതൈ

[11/1, 11:35] +91 90379 38260: പരശുരാമൻ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചതിന്റെ പിറന്നാൾ ദിവസമല്ല നവംബർ ഒന്ന്.

രണ്ടു കഷ്ണമായി തെക്ക് - വടക്ക് കിടന്ന ഒരു ഭൂപ്രദേശത്തെ 1956 ലെ സ്റ്റേറ്റ് റീഓർഗനൈസേഷൻ ആക്ട് പ്രകാരം ഒന്നായി ചേർത്തുവെച്ച് രാഷ്ട്രീയ കേരളം രൂപീകരിച്ച ദിവസമാണിത്.

അതായത്,
നവംബർ ഒന്നിന് കസവുടുത്ത് പഴയ മഴുവിന്റെ ഐതിഹ്യത്തെ ആരാധിക്കേണ്ടതില്ല. മറിച്ച്, ആഗോള മലയാളിയ്ക്ക് സ്വന്തമായി ഒരു ദേശം നൽകിയ ഇന്ത്യൻ ഭരണഘടനയോട് നന്ദി പറയാനുള്ള ദിവസമാണ് നവംബർ ഒന്ന് എന്നർത്ഥം..

November 1 is Kerala Piravi

(Copied)
[11/1, 11:43] Qader Aramana:
സെന്സിറ്റിവ് മേഖലകളിൽ
നുഴഞ്ഞു കയറരുത്
വെടി വെക്കും ..

[11/1, 11:49] THM:
നിങ്ങളുടെ കൂട്ട് കച്ചവട അന്തർ ധാര എല്ലാവരും ഒരേ രീതിയിൽ ഉൾക്കൊള്ളണമെന്നില്ല.

[11/1, 11:51] KES: ആസംബന്ധ "നിരീചണം"😏😏👎

[11/1, 11:53] FAyA2: കടംകഥ.

ഞാനാ മിന്നെ, ഞാനാ മിന്നെ.
🔹🔹🔹🔹🔹🔹🔹🔹

[11/1, 11:57] Aടlam: വടക്കൻ മാപ്ലാരുള്ള ഗ്രൂപ്പുകളിലെ ഏറ്റവും   വലിയ ഒരു  ഉടായിപ്പാണ് എന്തു ...ട്ടക്കട്ട കിട്ടിയാലും അതിനെ ക്ഷണനേരം കൊണ്ട് അന്തർധാരകളിലെ പടലപിണക്കാലോചനാവ്യായാമങ്ങളിലെ കുറ്റികളിൽ കെട്ടിയിട്ടോടി വരമ്പത്ത് കയറി കുട്ടനും മുട്ടനും കണ്ടാസ്വദിക്കുക എന്നത്. അത് മാറ്റി ഈ ഗ്രൂപ്പെങ്കിലും എന്നാണാവോ ഒന്ന് നന്നാവുക ? ക്ഷണനേരമെന്നത് വിഷയങ്ങൾ ഒരു കാരണവശാലും  ചർച്ചപ്പെട്ടു കൂട എന്ന നിർബന്ധ ബുദ്ധിയുടെ ഏറ്റമിറക്കമനുസരിച്ചിരിക്കും. ഈ ഇടത്തിൽ തന്നെ എത്ര ചർച്ചകൾ ഇങ്ങിനെ വഴിമുട്ടി യിട്ടുണ്ട്.   പൊലിമക്ക് ശേഷം വളരെ നന്നായി മുന്നോട്ട് കൊണ്ട് പോവുകയായിരുന്ന നല്ല സൗഹൃദങ്ങളെ എവിടെയോ പറഞ്ഞ ഒരു  വോയിസ് ക്ലിപ്പിവിടെ കൊണ്ടിട്ട് എത്ര പെട്ടെന്നായിരുന്നു ചിത്രം മാറ്റിക്കളഞ്ഞത്! ഛിന്നഭിന്നമാക്കി ക്കളഞ്ഞത്.

[11/1, 12:01] Sap: ഇങ്ങനെയൊക്കെയാണിവിടെ
മലയാളി എന്ന ആഗോള പൗരൻ ഉരുവം കൊള്ളുന്നത് !!
[11/1, 12:07] Sap: ⬛

*ഒട്ടക്കീച്ചി*

ഒട്ടക്കീച്ചി എന്ന വാക്ക് കേട്ടയാൾ
ഒരൊറ്റക്കീച്ചൽ

ഒട്ടക്കീച്ചി
എന്താണന്നറിയാത്ത സാധു
പിന്നെയൊരൊറ്റക്കരച്ചിൽ

ഒട്ടക്കിച്ചി
ഒരസുഖമാണ്
അതാർക്കും എപ്പോഴും വരാം

കുശുമ്പ്, കണ്ണ്കടി, അസൂയ
ഇതൊന്നും ഒട്ടക്കീച്ചിക്ക്
സമമാവില്ല.

ഒട്ടക്കീച്ചി ഒരൊറ്റവാക്ക്
മതി
ഒറ്റക്കിരുന്ന് ചിന്തിച്ചാൽ
ഒറ്റൊരുത്തനും
ഒട്ടക്കീച്ചി തോന്നില്ല.

ഒറ്റ നല്ലതാണ്
കീച്ചി നല്ലതല്ല.

*രാജൻ കൂലിപ്പണി*
(വേറെ ബ്രാഞ്ചുകളില്ല)




[11/1, 12:09] Aslam: ആന്ന് .... ചിലർക്കറിയാം, സമൂഹത്തിന്റെ മന:ശാസ്ത്രം. പതമുള്ളതും, പതം വരുത്താവുന്നതും. അവിടെക്കേറി പിടിക്കും. ആൾക്കൂട്ടമന:ശാസ്ത്രമറിയാൻ വലിയ അറിവു വേണ്ട. അവർ മുൻകൂട്ടി തയ്യാറാക്കി വച്ച ഒരു കുറ്റിയുണ്ട്, അത് സന്ദർഭത്തിനനുസരിച്ച് തച്ചു നാട്ടും. പിന്നൊരു കുറ്റി വേറെ വരും. കുറ്റിയടിച്ചവർ പിറ്റേ ദിവസം കുഞ്ചീം കുഞ്ചീം പിടിച്ച് കവലയിൽ നടക്കുന്നുണ്ടാവും. പോരുകോഴികളായവർ വെറുതെ ശശിമാരായത് മിച്ചം,  *ആഗോള പൗരൻ പോകട്ടെ, ആഗോള പട്ലക്കാരനായാലും മതിയായിരുന്നു*.

[11/1, 12:09] FAy Az: 'അന്നേക്കാളും അല്ലെങ്കിലും അൻക്കും ബുദ്ധീണ്ട്റാ' എന്ന സ്റ്റൈലിൽ ഗൂഗ്ൾ പോസ്റ്റും കൊണ്ട് വന്ന് പോരാടി കൊളമാക്കുന്ന ചില വിരുതന്മാർ പട്ളേതര വാട്സപ്പ് കൂട്ടായ്മകളിൽ കാണാറുണ്ട്.

[11/1, 12:13] Aslam !: അവയിൽ ഒന്നിൽ ഇയ്യിടെ അരമണിക്കൂറുണ്ടായിരുന്നു. ലെഫ്റ്റ് അടിക്കാൻ സംഗതി ഞെക്കി, പുല്ല് റേയ്ഞ്ചില്ല. ഇറങ്ങി ഓടിയതാണ്. 😀

[11/1, 12:16] Qader Aramana: പാവം റേഞ്ചില്ലെന്നു വിചാരിച്ചു നെക്കിയപ്പോൾ
റേഞ്ച് പത്തി വിടർത്തി

[11/1, 12:19] KES: "പറയാനുണ്ട് ഒരുപാട്....
പക്ഷെ...പറയാൻ പടില്ലത്രേ
മേല്ജാതിക്കാർക്ക് മാത്രമാണത്രേ....

                   
[11/1, 12:23] KES: ആഗോള പട്‌ലക്കാർ കുറച്ചുണ്ടിവിടെ.... *പ്രമുഖർ* എന്ന പേരിലറിയപ്പെടും😎🤓

[11/1, 12:31] Sap: കേരളപ്പിറവിദിനത്തിൽ തുടങ്ങി "പ്രമുഖരി"ൽ ഒടുങ്ങാനാണ് ഇവിടെയുള്ള സംവാദങ്ങളുടെയൊക്കെ വിധി!
ഇവിടെ ഇങ്ങിനെയൊക്കെയാണ് ഭായി!

[11/1, 12:34] Qader Aramana: വിധിയെ തടയാനാവില്ലത്രേ 🧐

[11/1, 12:35] KE S: സംവാദങ്ങൾ തുടരട്ടെ...വരമ്പത്തിരുന്ന് കുട്ടനും മുട്ടനും കാണുന്നവർ അത് കണ്ടോണ്ടിരിക്കട്ടെ...അതിനിടയിൽ കയറി പോരുകോഴിയായി ശശിയാവാൻ ആരെങ്കിലും പറഞ്ഞോ

[11/1, 12:39] FAYAZ: സ്നേഹംകൊണ്ട് കീഴടക്കുന്നതിന് പകരം വിദ്വേഷം കൊണ്ട് ജയിക്കാനുള്ള ശ്രമമാണ് ലോകത്തിലെ മിക്ക പ്രശ്നങ്ങൾക്കും കാരണം

കടപ്പാട്: പറയില്ല😊

[11/1, 12:42] Qader Aramana: പറയാൻ ബുദ്ദിമുട്ടുള്ള
കടപ്പാടുകൾ  ഞാൻ ഏറ്റെടുത്തോളം

ഞാനറിയാത്ത  ഒരു കടം ഇന്നലെ മുതൽ പാടുമായി
കറങ്ങുന്നുണ്ട്

[11/1, 14:44] KES: ഞാൻ എഴുതാൻ ആഗ്രഹിക്കാത്ത *കഥകൾ*
➖➖➖➖➖➖➖➖➖
1) *പൊട്ടക്കിണറ്റിലെ തവളകൾ* (അതാണവരുടെ ലോകം)

2) *പാലം കടക്കാത്ത ചർച്ചകൾ* (ഒരു ചർച്ചയും ഒരു വെളിച്ചവും കണ്ടിട്ടില്ല എന്നിട്ടും അമേരിക്കൻ പ്രസിഡന്റിനെ വരെ ഞങ്ങൾ ചർച്ച ചെയ്തിട്ടാണ് തീരുമാനിക്കുന്നത് എന്ന ഭാവവും)

3) *മേൽക്കൂര താങ്ങുന്ന ചെമ്പല്ലിയും മാറാലയും* (ഞങ്ങളില്ലെങ്കിൽ മൊത്തം ഇടിഞ്ഞു പൊളിഞ്ഞു താഴെ വീഴും)

4) *മിന്നാമിനുങ്* (ഞങ്ങടെ കു..... മിന്നിയിട്ടാണ് നേരം വെളുക്കുന്നത്)

5) *പ്രളയം* (എനിക്ക് ശേഷം പ്രളയമെന്ന് ആഗോള സാംസ്കാരിക നായകൻ)

ഇത്രേയുമാണ് തൽകാലം എഴുതാൻ ഉദ്ദേശിക്കാത്തത്

പക്ഷെ...ആവർത്തിച്ചു പറയുന്നു....വഴിമരുന്നിടരുത്..🌹😊

[11/1, 15:30] Koplam:
ഇപ്പോൾ കുഴൽ കിണർ ആണ് കൂടുതലും, അതിൽ തവള ഇല്ലപോലും

പാലം കടക്കണോ വേണ്ടയോ എന്ന ചർച്ച തീരാത്തത് കൊണ്ടാണ് ചർച്ച പാലം കടക്കാത്തത്

തല തിരിച്ചു ഫോട്ടോ എടുത്ത് കാണിച്ചാൽ  മതി.അപ്പൊ തറയിലാണെന്ന് മനസ്സിലാവും

മിന്നാ മിനുങ്ങിന്റെ വെളിച്ചം കണ്ടിട്ടെങ്കിലും ഒരു വഴി വിളക്കെങ്കിലും കത്തട്ടെ

പ്രളയനാന്തരം എന്തായിരിക്കണം എന്ന് ചിന്തിച്ചാൽ മതി

[11/1, 15:31] MAHMUD: -
നല്ലൊരു ചർച്ച കണ്ടു
എന്താ പാതിവഴിയിൽ നിർത്തിപോയെ...😊

" കേരളപിറവി ആശംസകൾ "

_
[11/1, 16:24] KES: ജാതിമേല്കോയ്മ പോലൊരു *കോയ്മ* CP യിൽ ഉണ്ട് അതിനെ വിമർശിക്കലായിരുന്നു എന്റെ ഉദ്ദേശം .....റാസ യുടെ കുറിപ്പുമായി ബന്ധപ്പെട്ടാണ് തുടക്കം.അതിന് എന്റെ മറുകുറിപ്പും വന്നു അത് ചർച്ചയായി അതിനിടക്ക് വേറെ ഒരു ചർചാവിഷയം വഴിമുട്ടി നിന്നു അതിൽ സങ്കടം തോന്നിയവർ എന്തൊക്കെയോ എഴുതി പക്ഷെ ഇങ്ങനെ ഒരു ചർച്ച എങ്ങിനെ വന്നു എന്ന് നോക്കാനോ അതിനെ തിരുത്തനോ മുതിരാതെ എന്റെ കുറിപ്പ് ഡിലീറ്റ് ചെയ്യാനായിരുന്നു ആജ്ഞ.... അത് ഒരു തരം താഴ്ത്തലായിട്ടാണ് തോന്നിയത് ...അതിനെതിരെയാണ് എഴുതാൻ ആഗ്രഹിക്കാത്ത കഥ പോസ്റ്റ് ചെയ്യേണ്ടി വന്നത് ...വ്യെക്തിപരമായി ആരെയും ഉദ്ദേശിച്ചിട്ടില്ല(പ്രിയപ്പെട്ട സാപിനെ തെറി പറഞ്ഞതാണ് എന്ന കിംവദന്തി പരത്തി ആരും സായൂജ്യം അടയരുത്) cp യിലെ മേല്കോയ്മയെ ആണ് ഉദ്ദേശിച്ചത്.....ആരൊക്കെ ആ മനോഭാവം വെച്ച് നടക്കുന്നുണ്ടോ അവർക്കുള്ളതാണ് അത്....

No comments:

Post a Comment