Sunday 3 April 2016

SPARK / RT

ജീവിതത്തിൽ കൂടി കണ്ണോടിക്കാൻ ഈ വരികൾ ഉപകാരപ്പെടട്ടെ 

“ മാപ്പ് ഇരന്ന് രക്ഷപ്പെട്ടവർക്ക് മനസ്സിലാകില്ല,
പൊരുതിക്കയറി വെന്നിക്കൊടി
പാറിച്ചവന്റെ  ആത്മസായൂജ്യം  "


''ഭീരുവായി ഉൾവലിഞ്ഞവനൊട്ടുമേ അറിയില്ല 
അധികാരിയുടെ  ഉമ്മാക്കി ഭയക്കാതെ  
ചെറുത്ത് നിന്നവന്റെ മനോസ്ഥൈര്യം''

No comments:

Post a Comment