Saturday 2 April 2016

ചിന്തനം/ നിസ്വാര്‍ത്ഥര്‍ക്കേ മറ്റുള്ളവരുടെ സ്വാര്‍ത്ഥതയെ അതിജീവിക്കാനാവൂ/അബുമുനീബ്

ചിന്തനം



നിസ്വാര്‍ത്ഥര്‍ക്കേ മറ്റുള്ളവരുടെ സ്വാര്‍ത്ഥതയെ അതിജീവിക്കാനാവൂ...

അബുമുനീബ്

------------------------



അനുഭവമേ... ഗുരു!



സൌദിയില്‍ ഒരു ദിക്കിലേക്കുള്ള വഴി ചോദിച്ചപ്പോള്‍



അന മാ അതുരീ ...ആസിഫ്...(എനിക്കറിയില്ല, ഖേദിക്കുന്നു..)

എന്ന് പറഞ്ഞു നല്ല സ്വഭാവം പകര്‍ത്തിത്തന്നത് അറബിയായിരുന്നു.,



എന്നോട് വഴി ചോദിച്ചപ്പോള്‍ അറിയില്ല എന്ന് പറഞ്ഞതിന് (ശുക്രന്‍), നന്ദി

എന്ന്  പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞതും അറബിയായിരുന്നു,



അവരുടെ ആ ഉത്കൃഷ്ട സ്വഭാവത്തിന് മുമ്പില്‍ ഞാന്‍ നാണിച്ചു തല താഴ്ത്തിപ്പോയി.



അബുമുനീബ്

No comments:

Post a Comment