കവിത
അരുതേ ....
അബൂബക്കർ ഫാർമസി
കഞ്ചാവിൻ ദൂഷ്യം നിങ്ങള-
റിയാതെ പോകരുതേ
ജീവിതമായിടും നരകമതി-
ലോട്ടറിയാതെ വീഴരുതേ
കെണികളൊരുക്കി കാത്തിരിക്കു-
മതിലേക്കെടുത്ത് ചാടരുതേ
കുടുംബം, സ്നേഹനിധിയാം
സുഹൃദ് ബന്ധം നഷ്ടപ്പെടുത്തരുതേ
നിങ്ങളറിയാതെ നിങ്ങളെക്കൊല്ലാ-
കൊല ചെയ്ത് നശിക്കരുതേ
അരുതേ ....
അബൂബക്കർ ഫാർമസി
കഞ്ചാവിൻ ദൂഷ്യം നിങ്ങള-
റിയാതെ പോകരുതേ
ജീവിതമായിടും നരകമതി-
ലോട്ടറിയാതെ വീഴരുതേ
കെണികളൊരുക്കി കാത്തിരിക്കു-
മതിലേക്കെടുത്ത് ചാടരുതേ
കുടുംബം, സ്നേഹനിധിയാം
സുഹൃദ് ബന്ധം നഷ്ടപ്പെടുത്തരുതേ
നിങ്ങളറിയാതെ നിങ്ങളെക്കൊല്ലാ-
കൊല ചെയ്ത് നശിക്കരുതേ
No comments:
Post a Comment