Saturday 2 April 2016

നന്മൊഴി.../ അബുമുനീബ്

നന്മൊഴി...



മദ്രസ്സയില്‍ മുന്നാം ക്ലാസ്സിലെ അമലിയാത്തില്‍ മൊഗര്‍ ഉസ്താദ് (الله يرحمه..) വുദു എടുക്കുന്ന രൂപം വിവരിച്ചപ്പോള്‍  മുക്കില്‍ വെള്ളം കയറ്റി ചീട്റ്റണം എന്ന് പഠിപ്പിച്ചിരുന്നു, അത് പ്രാവര്‍ത്തികമാക്കി കണ്ടത് അറബികള്‍ വുദു എടുക്കുമ്പോഴാണ്.



വലതു കൈ കുമ്പിളില്‍ വെള്ളം നിറച്ചു വായില്‍ എടുക്കുന്നതോട് കൂടി മേല്‍പോട്ടുയര്‍ത്തി മൂകില്‍ വലിക്കും (ആദ്യമാദ്യം വെള്ളത്തില്‍ മുങ്ങിക്കുളിക്കുമ്പോഴുള്ള, തരിമൂക്കില്‍ വെള്ളം കയറിയ പ്രതീതി ജനിപ്പിക്കും,..), പിന്നീട് ഇടതു കൈ കൊണ്ട് ചൂണ്ടു വിരലും തള്ളവിരലും മൂക്കിന്‍റെ രണ്ടു ദ്വാരങ്ങളില്‍ കയറ്റി ചീറ്റണം.



ആധുനിക, ആരോഗ്യ ശാസ്ത്രം അങ്ങിനെ ചെയ്യുന്നയാള്‍ക്ക് നീര്കെട്ടിന്‍റെ (ജലദോഷം) അസുഖം  വരാനുള്ള സാധ്യത  വളരെ കുറവാണെന്ന് ഈയിടെ കണ്ടെത്തിയിട്ടുണ്ട്.



الحمد لله .. الحمد لله الذي هدانا للاسلام ... و أنعم علينا بالايمان..                



അബുമുനീബ്

No comments:

Post a Comment