Saturday 6 May 2017

ONGOING* *സി.പി. കുടിവെള്ള* *വിതരണ പദ്ധതി

*ONGOING*
*സി.പി. കുടിവെള്ള*
*വിതരണ പദ്ധതി*💧
                               💧
. *അവലോകന യോഗം*
*നാളെ കുന്നിൽ ജംഗ്ഷനിൽ*

__________________

വിഷയവും വിശദീകരണവും തലക്കെട്ടിൽ നിന്ന്തന്നെ വ്യക്തം. വേറൊരു വിശദീരണം വേണ്ടല്ലോ.

വരൾച്ച രൂക്ഷമാകുന്നു.
നാട്ടിൽ കുടിവെള്ള വിതരണ സംബന്ധമായി കൂടുതൽ ആലോചനകൾ ഇനിയും നടക്കേണ്ടതുണ്ട്.

കുന്നിൽ പള്ളി ജംഗ്‌ഷനിലാണ് നാളത്തെ യോഗം. ജലക്ഷാമ കെടുതിയിൽ പ്രയാസപ്പെടുന്നവരടക്കം എല്ലാവരും സംബന്ധിക്കുക.
യുവാക്കളും മുതിർന്ന വിദ്യാർഥികളും ഉപേക്ഷ കൂടാതെ എത്താൻ ശ്രമിക്കുക.

സമയം:
*നാളെ വൈകുന്നേരം 7.00 മണിക്ക്*

നാളും തിയ്യതിയും:
 *ശനി, 06 മെയ് 2017*

_______________________
*CONNECTING PATLA* 💧

No comments:

Post a Comment