*CP കുടിവെള്ള വിതരണം:*
*കോർഡിനേഷന് ശേഷം*
______________
അസ്ലം മാവില
______________
കൂട്ടായ്മയുടെ മറ്റൊരു പേരാണ് കോർഡിനേഷൻ. No Coordination; No Aടടociation എന്നർഥം.
സമയ ലാഭം, ആവർത്തനമൊഴിവാക്കാം, ഉത്തരവാദിത്വം വീതിക്കാം, പ്രശ്നങ്ങൾ മുഴച്ചു നിൽക്കില്ല ; ദ്രുത പരിഹാര സാധ്യത. പരാതി കുറയും. വെറും വാക്ക് കാണില്ല. അവസാനം ഔട്ട്പുട്ട് (റിസൾട്ട്) ഒരു പാട് . ചെയ്തവർക്ക് ആത്മവൃതി. എൽപ്പിച്ചവർക്ക് അതിലേറെ നിർവൃതി .
CP കുടിവെള്ള പ്രൊജക്ട് കഴിഞ്ഞ ഒരാഴ്ചയായി വിതരണം പോലെത്തന്നെ കോർഡിനേഷൻ കൊണ്ടും സജീവാണ്. 19 അംഗ ആക്ഷൻ ഫോർസാണുള്ളത്, അതും ഓൺലൈൻ തന്നെ.
വൈകുന്നേരത്തോടെ എന്തെങ്കിലുമൊന്ന് അവിടെ കേൾക്കും. രാത്രി തീരുന്നതിന് മുമ്പ് പരിഹാരവുമാകും. ചിലപ്പോൾ ഒരു ഫോൺ കോൾ കൊണ്ട്, മറ്റു ചിലപ്പോൾ സന്ദർശനം കൊണ്ട്, അതല്ലെങ്കിൽ സന്ദർഭോചിത ഇടപെടലുകൾ കൊണ്ട് ....
ഹനീഫ് കോയപ്പാടി, അദ്ദി പട്ല, ഷരീഫ് കുവൈറ്റ് ഇവരാണീ കോർഡിനേഷന്റെ നെടുംതൂൺ. സി, പി.ജി.യിലെ ഏതാനും പേർ, കുറച്ച് പ്രദേശവാസികൾ, സീനിയേർസായ കരീം പി. പടിഞ്ഞാർ, പി.പി.ഹാരിസ് കൂടിയാകുമ്പോൾ ഈ കൂടിയാലോചനാ കൂട്ടായ്മ കുടുതൽ ഊർജസ്വലമാകുന്നു.
വരും നാളുകളിൽ CP യുടെ Projectwise സംരംഭങ്ങൾക്ക് ഇത്തരം കൊച്ചു കൊച്ചു കോർഡിനേഷൻ വേദികളുടെ പ്രസക്തിയെയാണ് ഇത് വിളിച്ചോതുന്നത്. അതിന്റെ ഫൺക്ഷണിംഗിന് ഒരു പാട് ഗുണം ചെയ്യും.
ഒരു പ്രൊജക്ടിന്റെ സ്മൂത്ത് ഓപറേഷന് കോർഡിനേഷനുള്ള പങ്ക് മഹത്തരം: അല്ല അതിമഹത്തരം.
_________________🔹

No comments:
Post a Comment