Thursday 2 February 2017

കു-ക്കാ-കു-ക്ക

പൊയ്‌പ്പോയ കാഴ്ചകളിലെ
കുട്ടിത്തത്തിലേക്ക്
എന്റെ കുസൃതിക്കണ്ണുകൾ
പരതുന്നു .....
കൂടെ എന്റെ കൂട്ടുകാരും
അന്നത്തെ ചുറ്റുവട്ടങ്ങളും....


 കു-ക്കാ-കു-ക്ക

കുട്ടിക്കാല
കുസൃതിക്കണ്ണുകൾ

.    ലക്കം 48

നാളെ,
വെള്ളിയാഴ്ച,
RT യിൽ

No comments:

Post a Comment