Tuesday 10 September 2019

തണൽ ലെറ്റർ / Draft

ബഹുമാന്യരെ,

അസ്സലാമു അലൈക്കും

xxxx (67 വയസ്സ്) s/o xxxx എന്ന വ്യക്തി പട്ല ജമാഅത്ത് പരിധിക്കുള്ളിൽ താമസിക്കുന്ന വ്യക്തിയാണെന്നും എന്റെ അറിവിൽ കഴിഞ്ഞ കുറെ വർഷങ്ങളായി   മാനസിക അസ്വസ്ഥത അനുഭവിക്കുന്ന ഒരാളാണെന്നും താങ്കളെ അറിയിക്കുന്നു.

നിരാലംബനായ xxx താങ്കളുടെ സ്ഥാപനം മതിയായ സംരക്ഷണം നൽകുമെങ്കിൽ, അത് അയാൾക്ക് ലഭിക്കുന്ന വലിയ തണലായിരിക്കുമെന്ന് ഞാൻ കരുതുന്നു.

ഞങ്ങളുടെ അപേക്ഷ അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് അഭ്യർഥിക്കുന്നു.

No comments:

Post a Comment