Tuesday 10 September 2019

വീടൊഴിഞ്ഞ് മാറിയവർ അറിയാൻ* / CP


*പട്ലയിലെ*
*പ്രളയത്തിൽ*
*വീടൊഴിഞ്ഞ് മാറിയവർ*
*നിർബന്ധമായും അറിയാൻ*

ഈ മെസ്സേജ് പട്ലക്കാരുള്ള  എല്ലായിടത്തും എത്തണം. വാട്സാപ്പില്ലാത്തവരുണ്ടെങ്കിൽ അവരുടെ വീടുകളിൽ വിളിച്ചറിയിക്കണം.

പട്ലയിലെ ഇക്കഴിഞ്ഞ *പ്രളയത്തിൽ
വീടൊഴിഞ്ഞ് മാറിയവർ*  താഴെ പറയുന്ന രേഖകളുടെ കോപ്പികൾ  പട്ല ലൈബ്രറിയിൽ (ഒപ്പുതെങ്ങ്)  തുറക്കുന്ന S F V ഡെസ്കിൽ നാളെ ( വ്യാഴം) 12 PM - 3.00 PM ന് ഇടയിൽ  എത്തിക്കുക.

ദുരിതാശ്വാസ സഹായത്തിന് വേണ്ടി അപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇവ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്. പട്ലയിലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വില്ലേജ് ഓഫീസർ അൽപം മുമ്പ്  വാർഡ് മെമ്പർ എം .എ. മജീദിനെ  വിളിച്ചറിയിച്ചതാണിത്.   

(1) റേഷൻ കാർഡ് കോപ്പി
(2) IFSC കോഡുള്ള ബാങ്ക് പാസ് ബുക്ക് കോപ്പി
(3) ആധാർ കാർഡ് കോപ്പി 

.        *CP Flood Bulletin*

No comments:

Post a Comment