Tuesday, 10 September 2019

വായനശാലാ സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം
*പട്ല വായനശാലയുടെ*
*ആഭിമുഖ്യത്തിൽ*

ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നാളെ രാവിലെ 8:30 ന് പട്ല വായനശാലാ പരിസരത്ത് പതാക ഉയർത്തൽ ചടങ്ങു നടക്കും.

വാർഡ് മെമ്പർ എം. എ- മജീദാണ് പതാക ഉയർത്തുന്നത്.  എല്ലാവരെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നു.

പട്ല വായനശാല പ്രസിഡൻറ്  അധ്യക്ഷത വഹിക്കും. എച്ച്. കെ. അബ്ദു റഹിമാൻ, അസ്ലം പട്ല, ജാസിർ മാസ്റ്റർ, ബക്കർ മാസ്റ്റർ, ബഷീർ പട്ല, എഞ്ചി. ബഷീർ, അഷ്റഫ് കുമ്പള, റാസ പട്ല, എസ്. അബൂബക്കർ , സി.എച്ച്. അബൂബക്കർ , സൈദ് കെ.എം., ആസിഫ് എം, സിറാർ അബ്ദുല്ല, കരിം കൊപ്പളം, കരീം വെസ്റ്റ് റോഡ്, സലീം പട്ല, ടി.എച്ച്. മുഹമ്മദ്, അബ്ദുറസാഖ്, റഹ്മാൻ കൊളമാജ, പി.പി. ഹാരിസ്, ബി.എം. ഹാരിസ് തുടങ്ങിയ സാമൂഹ്യസാംസ്കാരിക പ്രവർത്തകർ ചടങ്ങിനെത്തും.

NB : കുറഞ്ഞത് 50 പേരുണ്ടെങ്കിൽ  മത്സര പരിപാടികളും മറ്റു പ്രോഗ്രാമുകളും നടത്തും. 


No comments:

Post a Comment