Tuesday 10 September 2019

C P കണക്കെടുപ്പിന് ഇറങ്ങുന്നു / 13 Aug



*കണക്ടിംഗ് പട്ല* *പ്രളയദുരിതാനന്തര*
*കണക്കെടുപ്പിന് ഇറങ്ങുന്നു*

*അതിന് എല്ലാവരും*
*സഹകരിച്ചാൽ വിജയിക്കും*
*ഇല്ലെങ്കിൽ വർക്ക് ഔട്ടാകില്ലെന്ന്*
*ആദ്യമേ പറയുന്നു*

പ്രളയക്കെടുതിയുടെ
വിശദവിവരങ്ങളുമായി
കണക്ടിംഗ് പട്ല
നഷ്ടപരിഹാരം ലഭിക്കാൻ
സർക്കാർ ദുരിതാശ്വാസ വിംഗിനെ സമീപിക്കും

*ബുധനാഴ്ച or വ്യാഴാഴ്ച രാവിലെ 9 മണിക്ക്*
*മൊഗർ ഫസ്റ്റ് ക്രോസ് റോഡിൽ*
*നിന്ന്  സംഘം പുറപ്പെട്ട്*
*ഓരോ വീടുകളും സന്ദർശിക്കും*

സർക്കാറിനോട്
ചോദിക്കേണ്ടത്  നമ്മുടെ കടമ.
നമ്മുടെ നഷ്ടക്കണക്ക്
അവരറിയണം,
ദുരിതാശ്വാസ ഫണ്ടിൽ
നിന്ന് ഈ ഹതഭാഗ്യർക്ക്
എന്തുണ്ട് കിട്ടാൻ എന്ന്
നമുക്കറിയണം.
ഉണ്ടെങ്കിൽ,  അത് ലഭിച്ചേ തീരൂ. 

*ഈ സംഘത്തോടൊപ്പം*
*സന്നദ്ധ പ്രവർത്തകർ വേണം*
*രണ്ടു മൂന്ന് മണിക്കൂർ മതി*
*സംഘത്തോടൊപ്പം പറ്റാവുന്നവർ*
*ബുധനാഴ്ച or വ്യാഴാഴ്ച രാവിലെ അണിചേരുക*



No comments:

Post a Comment