Saturday 8 October 2016

ഓർമ്മ സെഷൻ RT യിൽ പുനരാരംഭിക്കുന്നു

ഓർമ്മ സെഷൻ
തിങ്കളാഴ്ച മുതൽ
പുനരാരംഭിക്കുന്നു

ഉറ്റവരുടെ
ഓർമകൾക്ക്  മരണമില്ല.
അവർ
നമ്മിൽ നിന്ന്
ഒരിക്കലും അകന്നും പോകുന്നില്ല...

അവരുടെ ഓർമ്മകൾ
പതിയെപ്പതിയെ RT യിൽ
കാലൊച്ചകൾ
ഉണ്ടാക്കുന്നത്
അങ്ങിനെയാണ്...

ഉറ്റവരും ഉടയവരും
ഓർമ്മച്ചെപ്പുകളിൽ
മങ്ങാതെ
മായാതെ
തണുപ്പിന്റെ
നനവുണ്ടാക്കുന്നത്
അങ്ങിനെയാണ്...

നാം സ്നേഹിച്ചവരാരും
നമ്മുടെ ഓർമ്മകളെ
വിട്ടുപോകുന്നില്ല
നമ്മെ സ്നേഹിച്ചവരാരും
നമ്മുടെ ഓർമ്മകളിൽ
നിന്ന് മായുന്നില്ല
മരണത്തിനു പോലുമവ
സ്പർശിക്കാനാവുന്നുമില്ല

RTM  & RTEx 

No comments:

Post a Comment