Thursday 6 October 2016

എഴുത്ത്, ഒരു സര്‍ഗാത്മക പ്രതിഭാസം! / അസീസ് ടി. വി.

എഴുത്ത്, ഒരു സര്‍ഗാത്മക പ്രതിഭാസം!
▫▫▫▫▫▫▫▫▫▫

മനുഷ്യന്‍റെ സൃഷ്ടിപ്പ്  തന്നെ വൈവിധ്യമാര്‍ന്ന അഭിരുചികളാല്‍ അന്തര്‍ലീനമാണ്,  അനുകൂല സാഹചര്യമില്ലാത്തവരില്‍ അത് മുരടിച്ചു പോകുന്നു, ,  ലോകത്തോട്‌ ഉറക്കെ വിളിച്ചു പറയാന്‍ വിങ്ങിപ്പൊട്ടി നിര്‍ഗ്ഗളിക്കാനൊരുങ്ങുന്ന  ഓരോ അനുഭവ  സത്യങ്ങള്‍ എല്ലാവരിലും  ഉണ്ടാകും, ഒരു പക്ഷേ മറ്റുള്ളവര്‍ക്ക് അത് വലീയ ഒരു സന്ദേശമായിരിക്കും..

ആര്‍. ടി.   മാറ്റുരക്കാന്‍ നിങ്ങള്‍ക്കും  അവസരങ്ങള്‍ ഒരുക്കുന്നു, എഴുത്തിന്‍റെ കാവ്യ, പ്രാസ ഭംഗിയോ , ഒഴുക്കോ അല്ല ഇവിടെ തൂക്കപ്പെടുന്നത്, ആശയമാണ്, ഭാവനയിലൂന്നിയ ആശയംവും  പച്ചയായ അനുഭവങ്ങളും

എന്താ... തയ്യാറല്ലേ .. തീര്‍ച്ചയായും നിങ്ങളും പങ്കാളികളാവണം...  അവസരങ്ങലുണ്ടായിട്ടും തങ്ങളുടെ കഴിവ്   മുരടിപ്പിക്കരുത്.

ആര്‍. ടി. നിങ്ങള്‍ക്കു വേണ്ടിയാണ്..

RTM & RTX

No comments:

Post a Comment