Thursday 6 October 2016

B P S - Better Public Speaking Workshop

Better Public Speaking Workshop

സമയം അനുവദിക്കുമെങ്കിൽ ഈ വരുന്ന നവംബറിൽ ഹൈസ്‌കൂൾ - ഡിഗ്രി തലങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  പ്രസംഗ പരിശീലനം ക്‌ളാസ്സ്  നടത്തണമെന്നുണ്ട്. തുടർച്ചയായ പത്ത്   ക്ളാസ്സുകൾ ഉണ്ടായിരിക്കും.  ഈ ട്രൈനിങ്ങിൽ  പത്തു കുട്ടികൾക്ക് സജീവമാകാം. പരിശീലന ക്‌ളാസ്സുകൾ വീക്ഷിക്കാൻ  അഞ്ചു കുട്ടികൾക്ക് അവസരവും നൽകും.  Voice Projection, Pacing & Articulation എന്നിവയ്ക്ക് ഊന്നൽ നൽകികൊണ്ട്   interactive ആയ workshop ആണ് ഉദ്ദേശിക്കുന്നത്.

നിബന്ധന : Better Public Speaking  (BPS)  വർക്ക് ഷോപ്പിൽ  ചേരാൻ ആഗ്രഹിക്കുന്ന കുട്ടികൾ നിർബന്ധമായും  വായനയിൽ താൽപര്യമുള്ളവർ ആയിരിക്കണം.

നവംബർ  പകുതിക്കാണ് training program ഉദ്ദേശിക്കുന്നത്.  പരിശീലനത്തിൽ ചേരാനും  സംഘാടകരാകാനും  താൽപര്യമുള്ളവർ  ബി. ബഷീർ , ശരീഫ് കുവൈറ്റ്, ഖാദർ അരമന  എന്നിവരെ  ബന്ധപ്പെടുക.

അസ്‌ലം മാവില

No comments:

Post a Comment