Saturday 8 October 2016

ഓർമ്മസെഷനിൽ മർഹൂം എം. എ. മൊയ്തീൻ കുഞ്ഞി ഹാജി

ഓർമ്മസെഷനിൽ
അനുസ്മരിക്കുന്നത്

മർഹൂം എം. എ. മൊയ്തീൻ കുഞ്ഞി ഹാജി



സെഷൻ വൈകുന്നേരം മുതൽ തുടങ്ങും.
വോയിസ് നോട്ടായും കുറിപ്പായും
പരേതനെ  കുറിച്ചുള്ള
നല്ല ഓർമ്മകൾ പങ്ക് വെക്കാം.

അനുസ്മരണ കുറിപ്പുകൾ
പിന്നീട് RTpen ബ്ലോഗിൽ
ഇടം പിടിക്കും.
നിങ്ങളുടെ കൈവശമുള്ള
പഴയകാല ഫോട്ടോകൾ
RT യിൽ പോസ്റ്റ് ചെയ്യാവുന്നതാണ്.

ഓർമ്മ സെഷൻ
മണ്മറഞ്ഞു പോയവർക്ക്
വേണ്ടിയുള്ള
പ്രാർത്ഥന കൂടിയാണ്.

RTM & RTEx 

No comments:

Post a Comment