വഴിയോര ചിമ്മിനി ( മണ്ണെണ്ണ ) വിളക്ക് എന്ന് കേട്ടപ്പോൾ
പഴയ കാലത്ത് സ്ഥാപിച്ചിരുന്ന വഴിയോര വിളക്ക് പട്ളയിലെ ഒരു പ്രദേശത്തെ ഇന്നും ആ പേരിൽ അറിയപ്പെടുന്നുണ്ടോ
അതാണോ ഈ ( പട്ള നടുവിളക്ക് ) എന്ന് അറിയപ്പെടുന്നത്
പഴയ കാലത്ത് ഏതൊക്കെ സ്ഥലങ്ങളിലായിരുന്നു വിളക്ക് സ്ഥാപിച്ചിരുന്നത്
പട്ളയുടെ ഹൃദയ ഭാഗമായിരുന്നോ അന്നും ഇന്നും അറിയപ്പെടുന്ന ഈ ( നടുവിളക്ക് ) എന്ന് അറിയപ്പെടുന്ന സ്ഥലം
പണ്ട് നേർച്ചകൾ നേർന്നിരുന്നത് ( ഉദ്ദേശ കാര്യം )
സാഫല്യമാകാൻ ഇതിലേക്ക് മണ്ണെണ്ണ സംഭാവന ചെയ്യുന്ന ( കത്തിക്കാൻ ) കാലം ഉണ്ടായിരുന്നോ
പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട് പള്ളിക്ക് പ്രാർത്ഥനാലയങ്ങൾക്ക് കത്തിക്കാൻ കൊടുത്തു ( ബെച്ചിന് )
ഇതിൽ വല്ല യാഥാർത്ഥ്യവുമുണ്ടോ
അതോ കെട്ടുകഥയാണോ
ഈ കൂട്ടായ്മയിൽ ആർക്കെങ്കിലും ഇതിനെ പറ്റി
അറിവുണ്ടെങ്കിൽ ഇതിന്റെ ചരിത്രം അറിയാമായിരുന്നു .😊
പലരും പറയുന്നത് ഞാനും കേട്ടിട്ടുണ്ട്
അദ്ദി എഴുതിയതിലും ചോദിച്ചതിലും
എന്തെങ്കിലും സാമ്യമുണ്ടോ ?? ഈ കഥയുമായ്
കെട്ടുകഥ ( കത്തിക്കാൻ ബെച്ചത് ) എന്നേ ഞാൻ പറയൂ 😊
No comments:
Post a Comment