Tuesday 4 August 2020

അക്ഷരത്തെറ്റുകൾ / അസ്ലം മാവിലെ

പെട്ടെന്ന് എഴുതുമ്പോൾ 
ഉണ്ടാകാവുന്ന ചെറിയ കൈകുറ്റം
പറയുന്നുവെന്നേയുള്ളൂ. അങ്ങിനെ ഇതിനെ കണ്ടാൽ മതി. 

ഇന്ന് രാവിലെ എനിക്കും പറ്റിയത്.

ആദരാജ്ഞലികൾ എന്നല്ല 
ശരിയായ എഴുത്ത്,  *ആദരാഞ്ജലികൾ*
എന്നാണ്. 

ഒകൈപ്പടവും വിരലുകളും കുഴിച്ച് ഉണ്ടാക്കുന്ന കൈക്കുഴിയിൽ നിറച്ച് സമർപ്പിക്കുന്ന ആദരവ് എന്ന് പറയാം. സമാനമായ മറ്റൊരു പ്രയോഗം  ബാഷ്പാഞ്ജലി. ഇവിടെ,  ബാഷ്പം = കണ്ണീർ 

No comments:

Post a Comment