*നിങ്ങൾ ഓരോരുത്തർക്കും*
*ഈ ലക്ഷ്യ പൂർത്തികരണത്തിന്റെ*
*ക്രെഡിറ്റന്നവകാശമുണ്ട്*
*പ്രത്യേകിച്ച് യുവാക്കൾക്ക്*
*ഈ ലക്ഷ്യ പൂർത്തികരണത്തിന്റെ*
*ക്രെഡിറ്റന്നവകാശമുണ്ട്*
*പ്രത്യേകിച്ച് യുവാക്കൾക്ക്*
*എല്ലാവരോടും*
*cpക്ക് കടപ്പാട് മാത്രം*
*cpക്ക് കടപ്പാട് മാത്രം*
*നമ്മുടെ ലക്ഷ്യം*
*ഒന്നായിരുന്നു*
*ഒന്നുമാത്രമായിരുന്നു*
*കണ്ണീരൊപ്പുക*
*അതിന്നായ്*
*കൈകൾ കോർക്കുക*
*ഒന്നായിരുന്നു*
*ഒന്നുമാത്രമായിരുന്നു*
*കണ്ണീരൊപ്പുക*
*അതിന്നായ്*
*കൈകൾ കോർക്കുക*
* -NB :*
ഓഫർ ചെയ്തവർ
ഇനിയും ഏൽപിക്കാൻ
ബാക്കിയുണ്ടെങ്കിൽ
ആ സംഖ്യ ബന്ധപ്പെട്ടവരെ ഉടൻ
എത്തിക്കുക
ഓഫർ ചെയ്തവർ
ഇനിയും ഏൽപിക്കാൻ
ബാക്കിയുണ്ടെങ്കിൽ
ആ സംഖ്യ ബന്ധപ്പെട്ടവരെ ഉടൻ
എത്തിക്കുക
*ചെറിയ സംഖ്യകൾ*
*ഒരുക്കൂട്ടുന്നു*
*ഒരുക്കൂട്ടുന്നു*
*യുവാക്കൾ, വിദ്യാർഥികൾ*
*CP ഫണ്ട് ശേഖരണ*
*കാമ്പയിനിൽ സജിവമാകുന്നു*
*CP ഫണ്ട് ശേഖരണ*
*കാമ്പയിനിൽ സജിവമാകുന്നു*
*ആരും വിട്ടു പോകുന്നില്ല*
*ആർക്കും ഒഴിഞ്ഞു*
പോകാനാകുന്നില്ല*
*ആർക്കും ഒഴിഞ്ഞു*
പോകാനാകുന്നില്ല*
*കണ്ണീരൊപ്പാം*
*കൈകൾ കോർത്തിടാം*
*കൈകൾ കോർത്തിടാം*
*പട്ല ലൈബ്രറി*
*ഇന്നും ധനശേഖരണത്തിനായ്*
*തുറന്നിടും*
*ഇന്നും ധനശേഖരണത്തിനായ്*
*തുറന്നിടും*
*കൂടുതൽ യുവാക്കൾ*
*സഹായ വാഗ്ദാനവുമായി*
*മുന്നിൽ വരുന്നു*
*സഹായ വാഗ്ദാനവുമായി*
*മുന്നിൽ വരുന്നു*
*സഹജീവി സ്നേഹത്തിന്റെ*
*മകുടോദാഹരണമായി പട്ല ..*
*മകുടോദാഹരണമായി പട്ല ..*
* CP ഫണ്ട്*
*മൂന്നരലക്ഷത്തിലേക്ക്..*
*നീങ്ങുന്നു*
*മൂന്നരലക്ഷത്തിലേക്ക്..*
*നീങ്ങുന്നു*
*പട്ല ലൈബ്രറി *
*നാളെയും ക്ഷേമ*
*പ്രവർത്തനത്തിന്*
*തുറന്നിടും*
*നാളെയും ക്ഷേമ*
*പ്രവർത്തനത്തിന്*
*തുറന്നിടും*
*ഇന്ന് CP യുടെ ധനശേഖരണം*
*ഓഫർ ചെയ്തവർ പട്ല*
*ലൈബ്രറിയിൽ എത്തുക*
*ഒപ്പുതെങ്ങ് പരിസരം*
*ഉച്ചമുതൽ (2:00 PM onwards)* *സന്നദ്ധ പ്രവർത്തകരുടെ*
*സാനിധ്യം കൊണ്ട് സജീവം*
*ഓഫർ ചെയ്തവർ പട്ല*
*ലൈബ്രറിയിൽ എത്തുക*
*ഒപ്പുതെങ്ങ് പരിസരം*
*ഉച്ചമുതൽ (2:00 PM onwards)* *സന്നദ്ധ പ്രവർത്തകരുടെ*
*സാനിധ്യം കൊണ്ട് സജീവം*
*നൂറ് രൂപയെങ്കിൽ നൂറ്*
*അമ്പതെങ്കിൽ 50*
*നൽകാം ഈ മാസ്സ് കളക്ഷനിൽ*
* ഭാഗമാകാം*
*അമ്പതെങ്കിൽ 50*
*നൽകാം ഈ മാസ്സ് കളക്ഷനിൽ*
* ഭാഗമാകാം*
*നേതൃനിരയിൽ:*
*ഇവരുണ്ടാകും*
*കൂടെ വോളണ്ടിയേർസും*
*ഇവരുണ്ടാകും*
*കൂടെ വോളണ്ടിയേർസും*
▪
കണ്ണീരും വിതുമ്പലുമാണെവിടെയും !
പ്രയാസത്തിന്റെ ദിനരാത്രങ്ങൾ !
അവർ നമ്മുടെ സഹോദരങ്ങൾ
കണ്ണീരും വിതുമ്പലുമാണെവിടെയും !
പ്രയാസത്തിന്റെ ദിനരാത്രങ്ങൾ !
അവർ നമ്മുടെ സഹോദരങ്ങൾ
ദുരിതരെ ഒരു കൈ സഹായിക്കുന്ന
വ്യക്തികൾ, പ്രസ്ഥാനങ്ങൾ !
മലയാളം മാതൃകയാകുന്നു !
അവർക്ക് മുഴുവൻ നല്ലത്
നേരാം ...
വ്യക്തികൾ, പ്രസ്ഥാനങ്ങൾ !
മലയാളം മാതൃകയാകുന്നു !
അവർക്ക് മുഴുവൻ നല്ലത്
നേരാം ...
ലക്ഷ്യം ഒന്നാണ്
ആ ഹതഭാഗ്യരെ സഹായിക്കുക
പട്ല ഗ്രാമവും
ഇതാ അതിന്റെ വഴിയിൽ..
ആ ഹതഭാഗ്യരെ സഹായിക്കുക
പട്ല ഗ്രാമവും
ഇതാ അതിന്റെ വഴിയിൽ..
സഹായമെത്തിക്കുക..
ഏത് സോർസ് വഴിയായാലും..
ഏത് സോർസ് വഴിയായാലും..
cp യുടെ ധനശേഖരണം
3 ലക്ഷത്തിനടുത്തെത്തിക്കഴിഞ്ഞു !
3 ലക്ഷത്തിനടുത്തെത്തിക്കഴിഞ്ഞു !
*സഹായിക്കാം *
*നമ്മളാലാവുന്നത്*
*നമ്മളാലാവുന്നത്*
സഹായഹസ്തങ്ങൾ
നീളുന്നു,..
സമഷ്ടി സ്നേഹത്തിന്റെ
ഉദാത്ത മാതൃകയായി
പട്ല ഗ്രാമം മുഴുവൻ
ദുരിതരോടൊപ്പം...
നീളുന്നു,..
സമഷ്ടി സ്നേഹത്തിന്റെ
ഉദാത്ത മാതൃകയായി
പട്ല ഗ്രാമം മുഴുവൻ
ദുരിതരോടൊപ്പം...
ഫണ്ട് ശേഖരണം
രണ്ട് ലക്ഷവും കവിഞ്ഞു..
രണ്ട് ലക്ഷവും കവിഞ്ഞു..
*ഞങ്ങളുടെ ഈ ദാനധർമ്മങ്ങൾ നിന്റെ സവിധത്തിൽ സ്വീകരിക്കേണമേ..*
*ദുരിതാശ്വാസ ഫണ്ടിലേക്ക്*
*ഉദാരമായി നൽകുക*
*ഉദാരമായി നൽകുക*
*നന്മമരങ്ങൾ*
*തണൽ നൽകുന്നു*
*15,000 കൂടി പ്രളയദുരിതർക്ക്*
*തണൽ നൽകുന്നു*
*15,000 കൂടി പ്രളയദുരിതർക്ക്*
*യാ, റബ്ബ്*
*നീ ദാനം നീ സ്വീകരിക്കണേ..*
*മഴമാറി പ്രളയക്കെടുതിയിൽ*
*നിന്നും ദുരിതമനുഭവിക്കുന്നവരെ*
*നീ കാത്തു കൊള്ളണേ..*
*നീ ദാനം നീ സ്വീകരിക്കണേ..*
*മഴമാറി പ്രളയക്കെടുതിയിൽ*
*നിന്നും ദുരിതമനുഭവിക്കുന്നവരെ*
*നീ കാത്തു കൊള്ളണേ..*
*ആരെന്നറിയില്ല*,
*സഹായിക്കുന്നവർക്കും*
*സഹായം ലഭിക്കുന്നവർക്കും*
*സഹായിക്കുന്നവർക്കും*
*സഹായം ലഭിക്കുന്നവർക്കും*
*ഒന്നറിയാം*
*അർഹിക്കുന്നവർക്കാണ്*
*ഈ സഹായധനമെത്തുന്നത്*
*അർഹിക്കുന്നവർക്കാണ്*
*ഈ സഹായധനമെത്തുന്നത്*
*പാതിരാവിലും*
*സഹായധനം നിലയ്ക്കുന്നില്ല*
*കാരുണ്യപ്പൊതിയുമായി*
*ഇതാ നന്മമരങ്ങൾ*
*സഹായധനം നിലയ്ക്കുന്നില്ല*
*കാരുണ്യപ്പൊതിയുമായി*
*ഇതാ നന്മമരങ്ങൾ*
*അല്ലാഹ്,*
*നീ ഇത് സ്വീകരിക്കണേ..*
*നീ ഇത് സ്വീകരിക്കണേ..*
*സി.പി.യുടെ '*
*ദുരിതാശ്വാസ ഫണ്ട്*
*റൈസിംഗ്*
*അഭൂതപൂർവ്വമായ*
*സ്വീകാര്യത*
*ദുരിതാശ്വാസ ഫണ്ട്*
*റൈസിംഗ്*
*അഭൂതപൂർവ്വമായ*
*സ്വീകാര്യത*
*മാഷാഅല്ലാഹ് ! സഹായധനം ഒഴുകുന്നു, ഒന്നേകാൽ ലക്ഷത്തിലെത്തി*
No comments:
Post a Comment