Sunday, 26 August 2018

Casamia / എ എം പി

Casamia

റെസ്റ്റോറൻറ് രംഗത്ത്  മുംബൈ മഹാനഗരത്തിലെ പതിറ്റാണ്ടുകളുടെ സേവനപാരമ്പര്യമുള്ള  പട്ലയിലെ മൂസ ഹാജി & സൺസ്     കാസർകോട്ടെ പുതിയ വികസന മുന്നേറ്റം കാഴ്ച വെക്കുന്ന നായന്മാർമൂലയിൽ  മുംബൈ മഹാനഗരത്തിലെയും കാസർകോടിന്റെയും രുചിക്കൂട്ടുകളെ സമന്വയിപ്പിച്ചു കൊണ്ടുള്ള വിഭവങ്ങളുമായി ജില്ലയിൽ നിങ്ങളെ വിരുന്നൂട്ടാൻ തയ്യാറായിരിക്കുന്നു.

നായന്മാർമൂലയിലെ AKG സെന്ററിന് സമീപം  കേരള വാസ്തുശില്പ ഭംഗിയോടു കൂടി പണിതുയർത്തിയ  സമുച്ചയം അതിനായി ഒരു ങ്ങിയിരിക്കുന്നു .

  അതെ  ഇന്ത്യൻ സ്വാതന്ത്ര്യ  ദിനമായ  ഓഗസ്റ്റ്  15 നു  തുറന്നു പ്രവർത്തിക്കുന്നു,  Casamia  restaurent...

സ്വാഗതം
കസാമിയ
നിങ്ങളെ കാത്തിരിക്കുന്നു !

റെസ്റ്റോറൻറ്  രംഗത്ത്  മുംബൈ മഹാനഗരത്തിലെ പതിറ്റാണ്ടുകളുടെ സേവനപാരമ്പര്യമുള്ള  പട്ലയിലെ മൂസ ഹാജി സൺസ്  ഇപ്പോൾ കാസർകോട്ടും !

തനിമ നിലനിർത്തിയും  ആധുനികവികസനത്തെ  ഉൾക്കൊണ്ടും പതിവ് നഗരക്കാഴ്ചകളിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന   നായന്മാർമൂലയിൽ, രുചിക്കൂട്ടിൽ അരനൂറ്റാണ്ടിലധികം പാരമ്പര്യമുള്ള പട്ല മൂസ ഹാജി സൺസ് ആതിഥ്യത്തിന്റെ പുതിയ വാതിലുകൾ നിങ്ങൾക്കായി തുറക്കുന്നു.

മുംബൈ മഹാനഗരത്തിലെയും കാസർകോടിന്റെയും രുചിക്കൂട്ടുകളെ പരിചയസമ്പത്തിന്റെ കൈപുണ്യം കൊണ്ട് പുതിയ രുചിഭേദങ്ങളിൽ കൊതിയൂറും വിഭവങ്ങളൊരുക്കി  നായന്മാർമൂലയിലെ ദേശീയ പാതയോരത്തിൽ  നിങ്ങളെ വിരുന്നൂട്ടാൻ Casamia  restaurent തയ്യാറായിരിക്കുന്നു.

കാസർകോട് നഗരത്തിൽ നിന്നും ഏതാനും മൈൽ അകലെ, നാഷണൽ ഹൈവേയ്ക്ക് തൊട്ടുരുമ്മി, AKG സെന്ററിന് സമീപം  കേരള വാസ്തുശില്പ ഭംഗിയോടു കൂടി പണിതുയർത്തിയ  സമുച്ചയം അതിനായി ഒരുങ്ങിയിരിക്കുന്നു .

 ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായ  ഓഗസ്റ്റ്  15  Casamia  restaurent നിങ്ങൾക്കായി തുറന്നു പ്രവർത്തിക്കുന്നു.  കുടുംബ സമേതവും കൂട്ടുകാരുമൊത്തും ഇനിയുള്ള വൈകുന്നേരങ്ങൾ   കസാമിയ റെസ്റോറന്റിൽ ഞങ്ങളോടൊപ്പം ചെലവഴിക്കാം. 

സ്വാഗതം,
ഹാർദ്ദമായി
ഹൃദ്യമായി
ഹൃദയം തൊട്ട്....

Casamia  Restaurent
Management & Staff
Naimarmoola, Kasaragod
Mob : 9999 11 9999

No comments:

Post a Comment